കേരള ആരോഗ്യ വകുപ്പ് മന്ത്രിമാര്‍
കേരള ആരോഗ്യ വകുപ്പ് മന്ത്രിമാര്
=========================
ഏ .ആര് .മേനോന് (സ്വതന്ത്രന് .
ആദ്യ ഈ.എം എസ് മന്ത്രി സഭയിലെ മുന് പരിചയമുള്ള ഏക മന്ത്രി .
കോഴിക്കോട് മെഡിക്കല് കോളേജ് തുടങ്ങി .
വൈക്കം വേലപ്പന് (കോണ്ഗ്രസ് .വാഴൂര് എം എല് എ .കോട്ടയം മെഡിക്കല്കോളേജു സ്ഥാപിച്ചു ഉത്ഘാടനം ചെയ്യും മുമ്പ് 1962.ആഗസ്റ്റ്22 നു അന്തരിച്ചു.
Adv എംപി ഗോവിന്ദന് നായര് (കോ. )കോട്ടയം മെഡിക്കല് കോളേജു ഉത്ഘാടനം ചെയ്യിക്കാന് കഴിഞ്ഞു .
ടി.ഏ .തൊമ്മന് (കോ .പൂഞ്ഞാര് എം എല് ഏ) .മകള് കോട്ടയം മെഡിക്കല് കോളേജില് മൂന്നാം ബാച്ചില് ഉണ്ടായിരുന്നു സ്പോര്ട്സ് താരം
ബി .വെല്ലിംഗ്ടന് (കര്ഷക തൊഴിലാളി പാര്ട്ടി )
ഡോക്ടര്മാര് സ്ഥലം മാറ്റം കിട്ടാന് പണം നല്കണം എന്ന രീതി നടപ്പിലാക്കി .
എന് കെ ബാലകൃഷ്ണന് (പി.എസ് പി )
ആരോഗ്യ വകുപ്പില് നിരവധി പരിഷ്കാരങ്ങള് നടപ്പിലാക്കി .
എല്ലാ പഞ്ചായത്തിലും ചികിത്സാ സ്ഥാപനം കൊണ്ടുവന്നു .
പേ വാര്ഡുകള് മെഡി ക്കല് ക്യാമ്പുകള് ,ശ്രീ ചിത്ര
വക്കം പുരുഷോത്തമന് (കോ ) തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രി റഫറല് ആക്കി .
KGMO നേതാക്കള് ആയ
ഡോ വേലായുധന് പിള്ള ,
ഡോ എ ശങ്കരപ്പിള്ള എന്നിവരെ പീഡിപ്പിച്ചു കുപ്രസിദ്ധന് ആയി.
കെ.ജി ആര് കര്ത്താ
(എന് ഡി പി ,തൃപ്പൂണി ത്തുറ )
കെ.പി രാമചന്ദ്രന് നായര്
(എന് ഡി പി ,ആലപ്പുഴ)
അവധി എടുക്കേണ്ടി വന്ന
ആദ്യ /ഏക മന്ത്രി
മുഖ്യമന്ത്രി കെ കരുണാകരന്
(എന്നെ കോഴഞ്ചേരിയിലേയ്ക്കു സ്ഥലം മാറ്റി)
സുന്ദരേശന് നായര് (എന് ഡി പി )
ഡോ.ഐറീന് സ്കിന്നറുടെ മുമ്പില് തോറ്റു തുന്നം പാടി.
കെ.എം ജോര്ജ് (കേ കോ ) തിരുവനന്തപുരം മെഡിക്കല് കോളേജില് ഡി.എം എസ് കാര്ക്ക് കണ്ടന്സ്ഡ് എം ബി ബി എസ് കോര്സ് തുടങ്ങാന് മടിച്ച പ്രിന്സിപ്പാള്, തങ്ക വേലുവിനെ കോഴിക്കോട്ടു മാറ്റി അവിടെ തുടങ്ങിയ കണ്ടന്സ്ഡ് കോര്സ് നടത്താന് പറഞ്ഞു .
കേരളം കണ്ട ഏറ്റവും നല്ല പ്രിന്സിപ്പല് ആയിരുന്ന തങ്ക വേലു സാര് രാജിവച്ചു WHO യില് ഉന്നത ജോലി സ്വീകരിച്ചു .
കെ.പി പ്രഭാകരന് മൂന്നു വര്ഷം കഴിഞ്ഞ മെഡിക്കല് അദ്ധ്യാപകരെ സ്ഥലം മാറ്റാന് തുനിയുന്നു.കോട്ടയത്തെ ഒരദ്ധ്യാപകന് അദ്ദേഹത്തെ താഴെയിറക്കി കോട്ടയത്തു തുടരുന്നു റിട്ടയര് മെന്റ് വരെ.
ചിത്തരഞ്ജന്
(പത്മരാജന്റെ സഹോദരന് കൊല്ലം. ഈ.എസ്.ഐ.
യിലെ പത്മജന് ഡോക്ടറെ മുന് വിരോധം വച്ചു സസ്പെന്ഡ് ചെയ്തു .തുടരന്ന് അദ്ദേഹം ഹുദയാഘത്താല് അകാലത്തില് മരിച്ചു )
ഇടയ്ക്ക് കുറെ ദിവസം മന്ത്രി സഭ യില്ലാതെ വന്നപ്പോള് അക്കാലത്തെ
ഗവര്ണര് വെങ്കിട ചെല്ലം ഭരിച്ചു അവര്. വഴി ത്രൂശ്ശൂര് മെഡിക്കല് കോളേജ് സര്ക്കാര് എറ്റെടുത്തു
സുന്ദരേശന് നാടാര് (കോ )
ആര് രാമചന്ദ്രന് നായര്
(എന് ഡി പി ചെങ്ങന്നൂര് )
വി.എം സുധീരന് (കോ )
ശങ്കരന് വക്കീല്
കടവൂര് ശിവദാസന്
ഏ .സി ഷണ്മുഖ ദാസ് (സം കോ )
രണ്ടു തവണ
ഹോമിയോ ആയുര് വേദ ഡോക്ടര്മാര്ക്കും അലോപ്പതിക്കാര്ക്കും തുല്യവേതനം നടപ്പാക്കി.
("അഞ്ചാം കിടയ്ക്കോ
ആനവേതനം ?"
എന്ന പേരില്
മനോരമയില് ഞാന്
ഇക്കാലത്ത്
എഴുതിയ കത്ത് കോളിളക്കം സ്രുഷ്ടിച്ചു )
രാമചന്ദ്രന് മാസ്റര് (കോ )
വി .സി കബീര്
തിരുവഞ്ചൂര് രാധാകൃഷ്ണന് (കോ/കോട്ടയം ).
അടൂര് പ്രകാശ് (കോ /കോന്നി )
ശിവ കുമാര് (കോ )
ശ്രീമതി ടീച്ചര് (സി.പി ഐ )
ശൈലജ ടീച്ചര് (സി.പി ഐ
കുറച്ചുനാള് തേറമ്പില്രാമകൃ ഷ്ണ നും ആരോഗമന്ത്രി
ആയിരുന്നില്ലേ എന്നൊരു സംശയം തോന്നുന്നു
ആരോഗ്യമന്ത്രി ആകാന് കൊതിച്ചവര്
പക്ഷെ നിരാശരായവര്
വക്കം പുരുഷോത്തമന്
(ആദ്യം കൃഷി കൊണ്ട് തൃപ്തന് ആകേണ്ടി വന്നു .രണ്ടാമത് കിട്ടി )
ബാലകൃഷ്ണ പിള്ള
(വക്കം തട്ടിയെടുത്തു).
ഗണേശന്
തിരുക്കൊച്ചി ആരോഗ്യ മന്ത്രിമാര്
----------------------------------------------
വൈക്കം വി മാധവന് പത്തുശതമാനം കമ്മീഷന് വാങ്ങി ട്രഷറിയില് അടച്ച ഏക ആരോഗ്യ മന്ത്രി
കെ.കൊച്ചുകുട്ടന്
മകന് ഡോക്ടര് ആയി

Comments
Post a Comment