Posts

Showing posts from April, 2020

ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വ്യാജരേഖകള്‍ നിര്‍മ്മാണ വിദഗ്ദന്‍

Image
ഹെര് ‍ മന് ‍ ഗുണ്ടെര് ‍ ട്ട് വ്യാജരേഖകള് ‍ നിര് ‍ മ്മാണ വിദഗ്ദന് ‍ ======================== കേരളത്തിലെ നസ്രാണികള് ‍ ക്ക് വേണ്ടി നിരവധി വ്യാജ രേഖകള് ‍ ഉണ്ടാക്കിയ ജര് ‍ മ്മന് ‍ മത പ്രചാരകന് ‍ ആയിരുന്നു മലയാള വ്യാകരണം രചിച്ച ഹെര് ‍ മന് ‍ ഗുണ്ടെര് ‍ ട്ട്- തരിസാപ്പള്ളി പട്ടയത്തെ “ക്രിസ്ത്യന് ‍ ” പട്ടയം എന്നും “കോട്ടയം” പട്ടയം എന്ന് തെറ്റായി വിശേഷിപ്പിച്ച ആ ക്രിസ്തുമത മത പ്രചാരകന് ‍ പലതും മറച്ചു വച്ച് പലതും കൃത്രിമമായി ഉണ്ടാക്കി . പലതും തെറ്റായി എഴുതി വ്യാഖാനിച്ചു , ഒരോല ഒളിപ്പിച്ചു . അളവില് ‍ വ്യത്യാസം ഉള്ള മറ്റൊരു വിദേശ ഓല കൂട്ടിക്കെട്ടി വയ്ക്കയും ചെയ്തതു മലയാളികളെ പറ്റിച്ചു .ലോകത്തെയും . ഭദ്രമായി കെട്ടിവച്ചിരുന്ന തരിസാപ്പള്ളി പട്ടയത്തിന്റെ കെട്ട് പൊട്ടിച്ചു. അതിന്റെ കന്യാകാത്വം കളഞ്ഞ്, അതിലെ മോതിരവളയത്തിലെ അയ്യനടികളുടെ ആന മുദ്രയുള്ള മോതിരം ഒളിപ്പിച്ചത് സായിപ്പാവണം . പതിനേഴു വെള്ളാള വര് ‍ ത്തകരുടെ , ഇടയില് ‍ ആന മുദ്ര ഉള്ള, സാക്ഷി പട്ടിക അദ്ദേഹം ഒളിപ്പിച്ചു വച്ച് മറ്റൊരു വിദേശ പട്ടിക ഉണ്ടാക്കി മൊഴിമാറ്റം നടത്തി