Posts

Showing posts from October, 2023

െള്ളാള പ്രശ്‍നോത്തരി -P

Image
1 ,കുടുംബ ചരിത്ര പ്രസിദ്ധീകരണം വഴി ശ്രദ്ധ നേടിയ അതി പുരാതന വെള്ളാള കുടുംബം ?ആരാണ് കുടുംബ നായകൻ ?ആരുടെ രചന ?എത്ര വാല്യം ?എന്താണ് തലവാചകം .കോപ്പി ഇവിടെ കിട്ടും ? 2 .കണ്ണേഴം കുടുംബം എവിടെ ആയിരുന്നു ? 3 .ഡോ നന്ത്യാട്ടു സോമന് എന്തിലാണ് ഡോക്റ്ററേറ്റ് ? 4 അമേരിയ്ക്കൻ ഡന്റൽ ക്ലിനിക് ഇവിടെ ആയിരുന്നു ?ആരായിരുന്നു സ്ഥാപകൻ ? 5 .ആരായിരുന്നു റായ് ബഹദൂർ ആർ.വി .പിള്ള 6 ചെമ്മാഴം കുടുംബത്തിലെ കാരണവത്തി ഏതു മഹതി ആയിരുന്നു ? 9 മ്യൂസിയം ക്യൂറേറ്റർ ആയിരുന്ന എൻ ഗോമതിനായകം പിള്ള ഏതു കുടുംബത്തിൽ എവിടെ ജനിച്ചു ? 10 ഡോ എസ് ആർ ചന്ദ്രൻ ആരായിരുന്നു ? 11 .തൃസ്സൂർ മണ്ണൂത്തി വെറ്റിനരിക്കോ ളേജ് സ്‌പെഷ്യൽ ഓഫിസർ ആയിരുന്ന വെള്ളാളൻ . 12 വൈക്കം വല്യകവലിക്കും പുളിഞ്ചുവടിനും ഇടയ്ക്കുണ്ടായിരുന്ന സ്ഥലം ആരുടെ വക ആയിരുന്നു ? 13 ആരായിരുന്നു ആലുവയിലെ ഡോ കൊച്ചപ്പൻ പിള്ള ? 14 .ആരായിരുന്നു സൂര്യ നാരായണപിള്ള എന്ന തമ്പിപ്പിള്ള ? 15 കാഞ്ഞിരപ്പള്ളി കോടതിയിൽ നീണ്ട 26 വര്ഷം പ്ലീഡർ ആയിരുന്ന അമ്മുണ്ണി പിള്ള എന്ന എസ് വേലായുധൻ പിള്ള ഏതു കുടുംബാംഗം ? 16 1900 കളിൽ നാഞ്ചിനാട് വെള്ളാളരിൽ ശ്രീധനം ഏർപ്പാട് തുടങ്ങിയതാ ആരായിരുന്നു ? 17 ശ്രീ ലങ്കയിൽ

വെള്ളാള പ്രശ്‍നോത്തരി -എൻ

Image
1 .ഏതാണ്ട് ഒരേസമയം മൂന്നു വെള്ളാള ആതുരാലയങ്ങൾ സ്ഥാപിതമായ സ്ഥലം ? 2 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിലെ ആദ്യകാല ഡോക്ടർ ത്രയം 3 .കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയ ശേഷം സ്വന്തമായി ഹോസ്പിറ്റൽ തുടങ്ങിയ ഡോക്റ്റർ മാർ 4 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയാ മൂന്നു വെള്ളാള ഡോക്ടർമാർ 5 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയ ഏറ്റവും പോപ്പുലർ ആയിരുന്ന ഡോക്ടർ 6 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റൽ ഇരിക്കുന്ന സ്ഥലം ഏതു കുടുംബം വക ആയിരുന്നു ? 7 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റൽ നേഴ്‌സിംഗ് സൂപ്രണ്ട് ആയിരുന്ന വെള്ളാളൻ 8 .അദ്ദേഹം മുൻകൈ എടുത്ത് സ്ഥാപിച്ച വെള്ളാള സമാജം ? 9 .പൊങ്കുന്നത്തെ വേദവ്യാസാ അക്കാദമിയുടെ സ്ഥാപകൻ 10 .എൻ എസ് എസ് ഉടമയിലുള്ള കോളേജ് സ്ഥാപിക്കാൻ നിരവധി ഏക്കർ സ്ഥലം നൽകിയും അതെ സമയം കെ.വി .എം. എസ്സിന് സ്ഥാപനം തുടങ്ങാൻ ഒറ്റ സെന്റ് സ്ഥലം പോലും ദാനം നല്കാതിരിക്കയും ചെയ്ത വെള്ളാള പ്രമുഖൻ 11 ,കാശിമടക്ക യാത്രയിൽ നിര്യാതനായ വെള്ളാള ശ്രേഷ്ഠൻ 12 ,ഐ .ഏ എസ് നേടിയ വെള്ളാള യുവതികൾ ആരെല്ലാം ? 13 .ഐ .ഏ എസ് നേടിയ വെള്ളാള യുവാക്കൾ 14 .മുത്തച്ഛനും മകനും കൊച്ചുമകനും ഇന്

Vellala Quiz-M

Image
1 .” തമിഴ് വാഴ്ത്” എന്നറിയപ്പെടുന്ന തമിഴ് ദേശീയ ഗാനം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ആർ’? എന്താണ് ആ ഗാനത്തിന്റെ ചുരുക്കം ? 2 .മനോന്മണീയത്തിലെ പ്രധാന കഥാപാത്രങ്ങൾ ആരെല്ലാം ? 3 .അവർ ആരുടെ പ്രതീകങ്ങൾ ? 4 .മനോന്മണീയത്തിലെ കഥ അരങ്ങേറുന്ന സ്ഥലങ്ങൾ 5 .ആരായിരുന്നു സുന്ദരം സ്വാമികൾ ? കെ.വി .എം എസ് എന്നാണു സ്ഥാപിതമായത് ? ആരാണ് സ്ഥാപകൻ ? അദ്ദേഹത്തിന്റെ മുഴുവൻ പേർ ? അദ്ദേഹത്തിന്റെ സ്മരണയെ നിലനിർത്തുന്ന സ്ഥാപനം ? 6 .അദ്ദേഹത്തിന്റെ മുഴുവൻ പേർ ? 7 .കെ.വി എം എസ് ,കെ.വി എം എസ് ട് രസ്റ്റ് ഇവതമ്മിൽ ഉള്ള അടിസ്ഥാന വ്യത്യാസം ? 8 .എസ് .എൻ .ഡി .പി ,എൻ എസ് എന്നീ സമുദായ സംഘടനകളുമായി കെ.വി എം എസ്സിനുള്ള പ്രധാന വ്യത്യാസം . 9 .മറ്റു സമുദായ സംഘടനകളുമായി നോക്കുമ്പോൾ കെ.വി എം എസ്സിനുള്ള പ്രധാന ന്യൂനത 10 .ഇവിടെ ആയിരുന്നു കെ.വി എം എസ്സിന്റെ ആദ്യ ആസ്ഥാനം . 11 ഇപ്പോൾ ആസ്ഥാനം എവിടെ ? 12 ആസ്ഥാന മന്ദിരം പണിയാനുള്ള സ്ഥലം ആരാണ് സൗജന്യമായി നൽകിയത് ? 13 .ആരെല്ലാമായിരുന്നു കെ.വി എം എസ് പ്രസിഡന്റ് മാർ 13 ആരെല്ലാമായിരുന്നു ജനറൽ സെക്രട്ടറിമാർ ? 14 .ആരായിരുന്നു ആദ്യ ഖജാൻജി ? 15 .കെ വി എം എസ്സിനൊരാശുപത്രി എ

അജ്ഞതയുടെ പര്യായം ഇളയിടം

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 2023 ഒക്ടോബർ ലക്കം ചിന്ത വാരികയിൽ സുനിൽ പി ഇളയിടം എഴുതിയ അയ്യങ്കാളിയും കേരളീ യ നവോത്ഥാനവും എന്ന ലേഖനം വായിക്കേണ്ട ഗതികേട് വന്നു പെട്ടു .ധാരാളം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ശ്രീ സുനിൽ പി ഇളയിടം പലതും വായിക്കാറില്ല . അദ്ദേഹം വായിക്കേണ്ട ചില പുസ്തകങ്ങൾ താഴെ കൊടുക്കുന്നു . കാലടി പരമേശ്വരൻ പിള്ള 1960 ൽ പ്രസിദ്ധീകരിച്ച തൈക്കാട് അയ്യാവ് സ്വാമികൾ ജീവചരിത്രം രണ്ടാം പതിപ്പ് 1997 അടിമ ഗർജ്ജനങ്ങൾ തെക്കുംഭാഗം മോഹൻ എസ് പി സി എസ് 2010 അയ്യങ്കാളി ജീവചരിത്രം ടി.എച്ച് .പി ചെന്താരശ്ശേരി ആദ്യ പതിപ്പ് അയ്യങ്കാളി ജീവചരിത്രം മോഹനകൃഷ്ണൻ ടി പി ചെന്താരശ്ശേരി അയ്യങ്കാളി ജീവചരിത്രത്തിൽ എഴുതിയത് കാലടി പരമേശ്വരൻ പിള്ളയുടെ അയ്യാവ്സ്വാമി ജീവചരിത്രത്തിൽ എഴുതിയത് കാണുക (ഫോട്ടോ കാണുക ) “ അയ്യാവ് സ്വാമികൾ അറിവിൻ്റെ നെയ്ത്തിരി നൽകിയ മൂന്നാമത്തെ ശിഷ്യനായിരുന്നു അയ്യങ്കാളി .ആ വത്സല ശിഷ്യൻ തൈപ്പൂയം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ അയ്യാവ് സ്വാമികളുടെ മേട്ടുക്കടയിലുള്ള ആശ്രമത്തിൽ തയാറാക്കുന്ന (അവർണ്ണ -സവർണ്ണ -ഡോ .കാനം കൂട്ടിച്ചേർക്കുന്നു ) പന്തി ഭോജനത്തിൽ പങ്കെടുക്കുക

വെള്ളാള പ്രശ്‍നോത്തരി -ഐ

Image
1 .മട്ടാഞ്ചേരിയിലെ വെള്ളാളരെ കുറിച്ച് ലേഖനമെഴുതിയ മാധ്യമപ്രവർത്തകൻ 2 .രണ്ടുതവണ മട്ടാഞ്ചേരി മുൻസിപ്പൽ ചെയർമാൻ ആയിരുന്ന വെള്ളാളർ 3 .കൊച്ചി ലെജിസ്ളേറ്റിവ് കൗൺസിൽ അംഗമായിരുന്ന വെള്ളാള ശ്രേഷ്ഠൻ 4 .മട്ടാഞ്ചേരി മുതലിയാർ ഭാഗം വെള്ളാള യോഗം സ്ഥാപിച്ചത് ആർ ?ഏതു വര്ഷം 5 .മട്ടാഞ്ചേരി രാമേശ്വരം ക്ഷേത്രം പണികഴിപ്പിച്ചത് ആർ ?ആരാണ് പുതുക്കി പണിയിച്ചത് ? 6 .വെള്ളാളരും നായന്മാരും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ 7 .അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗം ആകും എന്ന് 1909 ൽ പ്രവചിച്ചത് ആര് ? ആരാണിക്കാര്യം രേഖപ്പെടുത്തിയത് ?ഇവിടെ രേഖപ്പെടുത്തി ? 8 .തൈക്കാട് അയ്യാവ് സ്വാമികളുടെ ഫോട്ടോ എടുത്തത് ആർ ? എ വിടെ ആണ് ആ ഫോട്ടോ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ? v9 .മന്ത്രിയായിരുന്ന കെ.ശങ്കര നാരായണ പിള്ളയുടെ രാഷ്ട്രീയ ഗുരു v10 .ആരായിരുന്നു കാഞ്ഞാർ നോക്കര രാമൻപിള്ള ? v11 .ചിറക്കടവ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റാന് കോടി നൽകേണ്ടുന്ന വെള്ളാള കുടുംബം ? 12 .മറ്റക്കര കോവൂർ കുടുംബ ചരിത്രം എവിടെയാണ് രേഖപ്പെടുത്ത പെട്ടത് ? 13 തൊടുപുഴ കാഞ്ഞാറിൽ അനേക വര്ഷം വില്ലേജ് ഓഫിസർ ആയിരുന്ന വെള്ളാളൻ . 14 വാഴൂർ വില്ലജ് ഓഫിസർ ആയിരുന്ന വെ

വെള്ളാള പ്രശ്‍നോത്തരി E

വെള്ളാള പ്രശ്‍നോത്തരി E 1 .മനോന്മണീയം സുന്ദരംപിള്ളയെ എം ഏ സുന്ദരംപിള്ള എന്ന് വിളിക്കാൻ കാരണം 2 .മനോന്മണീയം സുന്ദരംപിള്ളയുടെ ജനനസ്ഥലം 3 .തൈക്കാട് അയ്യാവ് സ്വാമികൾ കന്യാകുമാരി ജില്ലയിൽ ജനിച്ചു എന്നത് ശരിയോ? 4 .തൈക്കാട് അയ്യാവ് സ്വാമികൾ മരുത്വാ മലയിൽ തപസ് ഇരുന്നു എന്നത് ശരിയോ ? 5 .തൈക്കാട് അയ്യാവിനെ കുറിച്ച് സാബു ശങ്കർ സംവിധാനം ചെയ്ത ദൂരദര്ശന് ഡോക്കുമെന്റ റിയിൽ ഗുരുവായി അഭിനയിച്ചത് ആരാണ്? 6 .സ്‌കൂൾ ഓഫ് ശാന്തി എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര് .ആസ്ഥാനം എവിടെ? 7 .അയ്യാസ്വാമികൾ സ്ഥാപിച്ച ചർച്ചാ വേദി .എവിടെ ഏതു വര്ഷം സ്ഥാപിച്ചു 10 .ക്രിസ്തുമത ഛേദനം ചട്ടമ്പി സ്വാമികളുടെ കൃതി അല്ല എന്ന് പറയാനുള്ള കാരണം ? 11 .അനന്ത പുരിയിൽ താമസിച്ചതിരുന്ന ,ആംഗലേയ ഭാഷ അറിയാമായിരുന്ന ഏക നവോത്ഥാന നായകൻ 12 .തൈക്കാട് അയ്യാവ് സ്വാമികൾ താമസിച്ചിരുന്ന വീട് ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു . 13 .ചാല ,പുത്തൻചന്ത വെള്ളാള സഭകളിൽ ആരുടെ ഉടമസ്ഥതയിൽ ഉള്ള ശ്മശാനത്തിൽ ആണ് അയ്യാവ് സ്വാമികൾ സമാധി ആയത്? 14 തൈക്കാട് ശ്മശാനം (ഇപ്പോൾ ശാന്തി കവാടം ) സ്ഥാപിച്ചത് ആര് .ഏതു വര്ഷം .സ്ഥാപിക്കാൻ കാരണം 15 .തൈക്കാട് അയ്യാവ് സ്വാമ

വെള്ളാളർ എന്ന് കേട്ടിട്ടില്ലാത്ത നമ്പൂതിരിപ്പാട് മാർ

Image
തൃപ്പൂണിത്തുറ സാഹിത്യ സദസ്സ് "പണ്ഡിതരാജൻ"ബഹുമതി നൽകി ആദരിച്ച കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (1891-1981) തച്ചു ശാസ്ത്രം,ജ്യോതിഷം,ആയുർവേദം,മന്ത്രം,തന്ത്രം,സംസ്കൃതസാഹിത്യചരിത്രം,രാഷ്ട്രമീമാംസ,വൈദീകസാഹിത്യം,ദർശനങ്ങൾ, വേദോപനിഷത്തുകൾ,ദേശകാല ചരിത്രം,സാമൂഹികവിപ്ലവം,നിഘണ്ടു, എന്നിവയിൽ അൻപതിൽ പരം ഗ്രന്ഥങ്ങൾ രചിച്ചു. യോഗക്ഷേമപഞ്ചാംഗം അവതരിപ്പിച്ചു.പഞ്ചാംഗം പ്രസിദ്ധീകരണശാല സ്ഥാപിച്ചു. അറുപതു വയസ്സുമുതൽ മരിക്കുന്ന തൊണ്ണൂറാം വയസ് വരെ ചരിത്രഗവേഷണം നടത്തി. എന്റെ സ്മരണകൾ(അപൂർവ്വ ചിത്രങ്ങൾ സഹിതം ) 3 ഭാഗം, ആര്യന്മാരുടെ കുടിയേറ്റം (കേരളത്തിൽ) 4 ഭാഗം, നായന്മാരുടെ പൂർവ്വ ചരിത്രം(ഇളംകുളത്തിന്റെ ജന്മിസമ്പ്രദായം കേരളത്തിൽ എന്ന ഗ്രന്ഥത്തിനു മറുപടി) 2 ഭാഗം, ലേഖന സമാഹാരം എന്നിവയെല്ലാം കൈവശമുണ്ട് .മിക്കവയും പലതവണ വായിച്ചു. ദേശക്ഷേത്രങ്ങൾ,കേരളത്തിലെവർഗ്ഗങ്ങൾ, കഴകം,തളികൾ,സംഘം,സ്വരൂപം,അയിത്തം, ഉച്ച നീചത്തം, ചാക്യാർ,നമ്പ്യാർ,നമ്പൂതിരി ഗ്രാമങ്ങൾ എന്നിവയൊക്കെ വിശദമായി പ്രദിപാദിക്കപ്പെടുന്നു.64 നമ്പൂതിരി ഗ്രാമങ്ങളിലുംനേരിൽ പോയി ക്ഷേത്രങ്ങൾ കണ്ടെത്തി ലിസ്റ്റ് ചെയ്തു.തിരുവഞ്ചി ക്കുളം മഹാദേവക്ഷേത്രത്തെ

ചരിത്രം അറിയണം ; അറിയിക്കണം

Image
Dr.Kanam Sankara Pillai 9447035416 സ്വന്തം ചരിത്രം അറിയാത്ത ജനതയ്ക്ക് ചരിത്രം സൃഷ്ടിക്കാനോ ഭാവി തലമുറയുടെ വിധാതാക്കളാകാനോ കഴികയില്ല. നമ്മുടെ ചരിത്രകാരന്മാരും സാഹിത്യസാസ്കാരിക നായകന്മാരും എഴുതുന്ന ചരിത്രം ബ്രാഹ്മണരുടെ,രാജാക്കന്മാരുടെ,നര്ത്തകികളുടെ,രാഷ്‌ടീയക്കാരുടെ മാത്രം ചരിത്രമാണെന്നുകാണാം . ഡോ.എം.ജി.എസ്സ്,രാജന്‍ ഗുരുക്കള്‍,കേശവന്‍ വെളുത്താട്ട്, എം.ആര്‍.രാഘവവാര്യര്‍.കെ.എന്‍.ഗണേഷ്,ഈ എം എസ് എന്നിവരുടെ ചരിത്രപഠനങ്ങള്‍ കാണുക. പ്രൊ.എന്‍.ഈ.കേശവന്‍ 2014 ലെഴുതിയ തെക്കുംകൂര്‍ ചരിതം(എന്‍.ബി.എസ്)കാണുക. കര്ഷകരും ഗോപാലകരും വ്യാപാരകളും കണക്കെഴുത്തു കാരും അക്ക്ഷരജ്ഞാനികളുമായ അതിപുരാതന ഹാരപ്പൻ ദ്രാവിഡ സംസ്കൃതിയുടെ സന്താനങ്ങൾ ആയ വെള്ളാളരെക്കുറിച്ച് കമാ എന്ന് പോലുമില്ല അവരെല്ലാം എഴുതിയ ചരിത്ര കൃതികളിൽ . ഏതു സമുദായത്തിനും അവരുടെ തനതായ സത്വം ,വ്യക്തിത്വം ഉണ്ടായിരിക്കണം. മതവും ഭാഷയും സംസ്കാരവും മാറാം. എന്നാല്‍ അതുകൊണ്ട് സത്വം മാറില്ല, സത്വത്തിൻറെ അടിസ്ഥാനം ഗോത്രപരമായ വൈവിദ്ധ്യമാണ് . .ആര്യന്മാര്‍ വരുന്നതിനു മുന്പു്ള്ള ദ്രാവിഡരാണ് വെള്ളാളര്‍.ഐന്തിണകളിലെ മരുതം തിണകളില്‍ ഹാരപ്പയിലും മോഹൻജൊ

എം ജി എസ്സിന്റെ പൂർവികർ വെള്ളാളർ

Image
Dr.Kanam Sankara Pillai 9447035416 മുറ്റായില് ഗോവിന്ദമേനോന് ശങ്കരനാരായണന് എന്ന തലമുതിര്ന്ന കേരള ചരിത്ര പ്രൊഫസറെ ( എം.ജി.എസ് നാരായണന്) ശതാഭിഷേക വേളയില് പ്രമുഖ ശിഷ്യന് പ്രൊ ടി.ആര് വേണുഗോപാല് "ശാസ്ത്രീയ കേരള ചരിത്രപിതാവ്“ എന്ന ബഹുമതി നല്കി ( കേസരി വാരിക.2017 ജനുവരി 20 )! "ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഒരാള്". പ്രൊ.പി.കെ മൈക്കിള് തരകന്, മുന് എം ജി വിസി രാജന് ഗുരുക്കള് എന്നിവര് വേണുഗോപാലിനെ പിന്തുടര്ന്നു. എന്നാല് മൂവരേയും വിമര്ശിച്ച് അതേ കേസരി വാരികയില് 2017 ഏപ്രില് 21നു ഞാന് ലേഖനം എഴുതി: "പിതാവ് മവോന്മണീയം എംജിഎസ് കൊച്ചച്ചന് മാത്രം". മൂന്നു പേരില് ഒരാള് പോലും മറുപടി എഴുതിയില്ല. എം.ജി എസ് ശാസ്ത്രീയ കേരള ചരിത്രപിതാവ് അല്ലേ അല്ല. എന്നു മാത്രമല്ല സ്വന്തം കുടുബ ചരിത്രം പോലും പഠിക്കാത്ത ചരിത്രകാരനാണ് പൊന്നാനിക്കാരനായ ഗോവിന്ദമേനോന് ശങ്കരനാരായണന് എന്ന എം ജിഎസ്. http://charithravayana.blogspot.com/2017/03/blog-post_17.html?m=1 കേരളത്തിലെ തലമുതിർന്ന ചരിത്രപണ്ഡിതൻ എം ജി എസ്‌ നാരായണൻ (മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ } ഒരിടത്തും വെള്ളാളരെ കുറിച്ച് പരാമർശിച്ചു

വെള്ളാളർ ഉത്ഭവം ,വ്യാപനം ,കുടിയേറ്റങ്ങൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 കേരളത്തിലെ അതിപ്രാചീനമായ ജനവിഭാഗം, ഇന്നും അവരുടെ ആദ്യകാല സ്വന്തം പേരിൽ അറിയപ്പെടുന്ന , വിളിക്കപ്പെടുന്ന ,പരാമർശിക്കപ്പെടുന്ന , “വെള്ളാളർ ” ആരെന്നറിയാൻ വേദേതിഹാസങ്ങൾ പരതിയാൽ ഒരു വിവരവും കിട്ടില്ല . എന്നാൽ വേദേതിഹാസങ്ങൾക്കു മുമ്പ് രചിക്കപ്പെട്ട പതിറ്റുപ്പത്ത് തുടങ്ങിയ സംഘകാല തമിഴ് കൃതികളിൽ (ബിസി 600-CE 300) അവരെ കുറിച്ച് വിശദമായ വിവരങ്ങൾ കിട്ടും . കണ്ണകി കോവിലൻ ചരിതം ആയ ചിലപ്പതികാരത്തിൽ നായകൻ മാധവനും നായിക കണ്ണകിയും കാവേരി പൂമ്പട്ടണത്തിലെ (പൂംപുഹാർ ) വെള്ളാള വ്യാപാരി (ചെട്ടി )കളുടെ സന്തതികൾ ആയിരുന്നുവെന്നു കാണാം . ദാന ശീലർ എന്ന അർത്ഥമാണ് വെള്ളാള പദത്തിന് എന്ന് മണിമേഖല . വിശക്കുന്ന അതിഥിയ്ക്കു ആഹാരം കൊടുക്കാതെ ഭക്ഷണം കഴിക്കാത്തവർ വെള്ളാളർ എന്നും മണിമേഖല (എം അരുണാചലം-1 ). വെള്ളാളർ എന്ന വാക്ക് “ദാനം” എന്നർത്‌ഥമുള്ള വേൽ എന്ന പദ ത്തിൽ നിന്നുണ്ടായി എന്ന് ആരോഗ്യസ്വാമി (2)വേൽ പിൽക്കാലത്ത് വേലൻ എന്നും അതിനുശേഷം വെള്ളാളർ എന്നുമായി എന്ന് അദ്ദേഹം തുടരുന്നു. വെള്ളാളർ പോകുന്നിടവും വെള്ളാട് പോകുന്നിടവും വെളുക്കും , വെള്ളാളർ ചെയ്യാത്ത കൃഷി കൃഷിയല്

ചരിത്രകാരൻ വെളുത്താട്ടിനു നൽകണം നല്ലൊരു “ആട്ട്”

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 യൂ .കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യുണിവേഴ്സിറ്റി. അവിടെ എലിസബത്ത് ലംബോണിന്റെ നേതൃ ത്വത്തിൽ പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി വിപുലമായ ഒരു പഠനം നടത്തിയിരുന്നു; 2013 -15 കാലഘട്ടത്തിൽ . “പഴ്ചിമേഷ്യന് സമുദ്രത്തിലെ വ്യാപാര ശൃ൦ഘല “ ആയിരുന്നു വിഷയം .തരിസാപ്പള്ളി പട്ടയത്തെ ആധാരമാക്കി ഒരു പഠനം . പഠന സംഘത്തിലെ മലയാളി കേരളചരിത്ര പണ്ഡിതൻ കേശവൻ വെളുത്താട്ട് ആയിരുന്നു . അതിൻ്റെ ഭാഗമായി വെളുത്താട്ട്,എം ആർ .രാഘവ വാര്യരുടെ സഹായത്തോടു കൂടി തട്ടിക്കൂട്ടിയ പഠനമായിരുന്നു എൻ ബി എസ് 2013 ൽ പുറത്തിറക്കിയ “ തരിസാപ്പള്ളി പട്ടയം”എന്ന വികൃത കൃതി . എത്രയോ നന്നാക്കാമായിരുന്നു ഒരു പഠനം . തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് അതുവരെ നടത്തിയ പഠനങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഒരു പഠനം എത്രയോ ആധികാരികമായിരുന്നു .പക്ഷെ കളഞ്ഞു കുളിച്ചു നമ്മുടെ വിവരദോഷികളായ ചരിത്ര പണ്ഡിത ദ്വയം. .ബിബ്ലിയോ ഗ്രാഫി നൽകാത്ത പഠനം . തരിസാ പട്ടയത്തിൽ “വെള്ളാളർ “ (ഉദാഹരണം : ”പൂമിക്കു കരാളർ വെള്ളാളർ”,”വേൾകുല” സുന്ദരൻ ) എന്ന് നൽകിയത് മൊഴിമാറ്റത്തിൽ വെള്ളാളർ എന്ന് തന്നെ നൽകി വെള്ളാള

പരമ്പരാഗത കുടിയേറ്റക്കാർ ഞങ്ങൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 മനുഷ്യർക്ക് വേരുകൾ ഇല്ല .കാലുകളുണ്ട് . അതിനാൽ ഒരിടത്ത് സ്ഥിരമായി നിൽക്കില്ല . സഞ്ചരിക്കും ; കുടിയേറ്റങ്ങൾ ആവർത്തിക്കും . തമിഴ് നാട്ടിലെ കോവിൽ നഗരമായ കുംഭകോണത്തു നിന്നും പന്ത്രണ്ടു തലമുറകൾക്കു മുമ്പ് ,അതായത് മൂന്നൂറു വര്ഷം മുമ്പ് തെക്കുംകൂർ രാജാവിന്റെ കണക്കപ്പിള്ളയായി വന്ന ഒരു വൈദ്യലിംഗം പിള്ളയുടെ പിഗാമികളിൽ ഒരാൾ ആയ ളാലം “പിള്ള അണ്ണൻ”(പ്രവർത്തിയാര് ) തുണ്ടത്തിൽ ശിവരാമപിള്ള എഴുപത് (70) വെള്ളിപ്പണം നൽകി കുടലുവള്ളി നമ്പൂതിരിയിൽ നിന്ന് വിലയ്ക്ക് വാങ്ങിയതാണ് കോട്ടയം ജില്ലയിലെ കാനം എന്ന ഞാൻ ജനിച്ച ലോകപ്രശസ്‌ത ഗ്രാമം . “കാനം” എന്ന സ്ഥലനാമം അങ്ങ് സിന്ധുഗംഗാ സമതലത്തിലെ ഒരു സ്ഥലനാമം ആണെന്നും അത് സംഘകാല കൃതികളിൽ വിവരിക്കുന്ന പൊരിഞ്ഞ യുദ്ധം നടന്ന സ്ഥലം ആണെന്നും മനസിലാകുന്നത് നാമശാസ്ത്ര (‘ഓണോമാസ്റ്റിക്സ്’ )വിദഗ്ദൻ , മുൻ ഒറീസാ ചീഫ് സെക്രട്ടറിയും കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണറും ആയിരുന്ന കോയമ്പത്തൂർക്കാരൻ ,തമിഴ് കവി അദ്ദേഹത്തിന്റെ ജേർണി ഓഫ് ഏ സിവിലൈസേഷൻ-ഹാരപ്പ റ്റു വൈഗ എന്ന ഗവേഷണ പഠനത്തിൽ വെളിപ്പെടുത്തിയത് വായിച്ചപ്പോൾ. ഇന്ത്യ ,പാകിസ്ഥാൻ ,അഫ്‌

വെള്ളാളരും സംഘടനകളും

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 തിരുവിതാം കൂറിൽ ആദ്യം സ്ഥാപിക്കപ്പെടുന്ന സമുദായ സംഘടന “വെള്ളാളസഭ’ (1880 )ആയിരുന്നു . എസ് .എൻ .ഡി .പി ,സാധുജന സംഘം ,നായർഭൃ ത്യ ജനസംഘം എന്നിവയെല്ലാം 1900 നു ശേഷം മാത്രം സ്ഥാപിക്കപ്പെട്ടവ . തിരുവിതാം കൂർ ആർക്കിയോളജി വിഭാഗം സ്ഥാപക മേധാവിയും ശാസ്ത്രീയ ദക്ഷിണേന്ത്യൻ/ കേരള ചരിത്രപിതാവും (ദ ഏജ് ഓഫ് തിരുജ്ഞാന സംബന്ധർ ,പതിറ്റുപ്പത്ത് ,സംഏർലി സോവറിൻസ് ഓഫ് ട്രാവൻകോർ തുടങ്ങിയ ചരിത്ര ഗവേഷണ പ്രബന്ധങ്ങൾ ടമിളിയൻ ആൻ്റിക്വാറി സൈറ്റിൽ ലഭ്യമാണ് ) ആയ മനോന്മണീയം സുന്ദരൻ പിള്ള(1855 -1897 ) ആണ് വെള്ളാള സഭയുടെ സ്ഥാപകൻ .പി.എസ് .നടരാജപിള്ളയുടെ പത്താം ചരമവാർഷിക ദിനത്തിൽ (1976 ) പ്രസിദ്ധീകരിക്കപ്പെട്ട “തരംഗം” സോവനീർ സ്പെഷ്യലിൽ ഈ വിവരം രേഖപ്പെടുത്തപ്പെട്ടു .(ഫോട്ടോ കാണുക ).ആ സംഘട നയ്ക്കു പിൽക്കാലം എന്ത് സംഭവിച്ചു എന്നറിഞ്ഞുകൂടാ . ഈ സഭയുടെ ആവശ്യത്തിനുവേണ്ടി തൈക്കാട് അഞ്ചു ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ശ്മശാനത്തിൽ പ്രധാന ഭാഗം ഇന്നും ചാല ,പുത്തൻ ചന്ത വെള്ളാള സഭകൾ കൈവശമാണ് .ബാക്കിയാണ് ഓ എൻ വി കുറുപ്പ് ശാന്തികവാടം എന്ന് പേരിട്ട പൊതു ശ്മശാനം . സ്ഥാപകൻ മനോന്മണീയം എന്നത് ലോകം മ