വെള്ളാള പ്രശ്‍നോത്തരി E
2 .മനോന്മണീയം സുന്ദരംപിള്ളയുടെ ജനനസ്ഥലം
3 .തൈക്കാട് അയ്യാവ് സ്വാമികൾ കന്യാകുമാരി ജില്ലയിൽ ജനിച്ചു എന്നത് ശരിയോ?
4 .തൈക്കാട് അയ്യാവ് സ്വാമികൾ മരുത്വാ മലയിൽ തപസ് ഇരുന്നു എന്നത് ശരിയോ ?
5 .തൈക്കാട് അയ്യാവിനെ കുറിച്ച് സാബു ശങ്കർ സംവിധാനം ചെയ്ത ദൂരദര്ശന് ഡോക്കുമെന്റ റിയിൽ ഗുരുവായി അഭിനയിച്ചത് ആരാണ്?
6 .സ്‌കൂൾ ഓഫ് ശാന്തി എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര് .ആസ്ഥാനം എവിടെ?
7 .അയ്യാസ്വാമികൾ സ്ഥാപിച്ച ചർച്ചാ വേദി .എവിടെ ഏതു വര്ഷം സ്ഥാപിച്ചു
10 .ക്രിസ്തുമത ഛേദനം ചട്ടമ്പി സ്വാമികളുടെ കൃതി അല്ല എന്ന് പറയാനുള്ള കാരണം ?
11 .അനന്ത പുരിയിൽ താമസിച്ചതിരുന്ന ,ആംഗലേയ ഭാഷ അറിയാമായിരുന്ന ഏക നവോത്ഥാന നായകൻ
12 .തൈക്കാട് അയ്യാവ് സ്വാമികൾ താമസിച്ചിരുന്ന വീട് ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു .
13 .ചാല ,പുത്തൻചന്ത വെള്ളാള സഭകളിൽ ആരുടെ ഉടമസ്ഥതയിൽ ഉള്ള ശ്മശാനത്തിൽ ആണ് അയ്യാവ് സ്വാമികൾ സമാധി ആയത്?
14 തൈക്കാട് ശ്മശാനം (ഇപ്പോൾ ശാന്തി കവാടം ) സ്ഥാപിച്ചത് ആര് .ഏതു വര്ഷം .സ്ഥാപിക്കാൻ കാരണം
15 .തൈക്കാട് അയ്യാവ് സ്വാമികൾ എഴുതിയതിൽ ഇപ്പോൾ ലഭിക്കുന്ന ഏക കൃതി
16 .തൈക്കാട് അയ്യാസ്വാമികളെ നവോത്ഥാന നായകൻ ആക്കി ചിത്രീകരിച്ച ആദ്യ ലേഖനം വന്ന പ്രസിദ്ധീകരണം .ആരായിരുന്നു പത്രാധിപർ .ആരുടെ ലേഖനം .ആ ലേഖനം വീണ്ടും അച്ചടിക്കപ്പെട്ടത് ഏതു പ്രസിദ്ധീകരണത്തിൽ .ഏതു വര്ഷം ?
17 .അയ്യാസ്വാമികളെ വെള്ളാള ആചാര്യൻ ആയി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട ലേഖനം വന്ന പ്രസിദ്ധീകരണം ? ഏതു ലക്കം ? ആരായിരുന്നു പത്രാധിപർ ?
18 .അയ്യാവഴി സ്ഥാപകൻ അയ്യാവൈകുണ്ഠ സ്വാമികൾ തൈക്കാട് അയ്യാവിന്റെ ഗുരു അല്ല എന്ന് തറപ്പിച്ചു പറയാനുള്ള കാരണം ?
19 .അയ്യാ വഴി സ്ഥാപകൻ അയ്യാവൈകുണ്ഠൻ തൈക്കാട് അയ്യാവിന്റെ ശിഷ്യൻ ആയി എന്ന് വ്യക്തമാക്കുന്ന തെളിവ് ഏതാണ് ? 20 .അന്നദാന പ്രസ്ഥാനം തുടങ്ങിയത് ആരാണ് ? എവിടെ ?
21 .തൈപ്പൂയ ദിനം അയ്യാസ്വാമികൾ പന്തി ഭോജനം നടത്താൻ കാരണം ?
21 .അയ്യാവൈകുണ്ഠന്റെ സമ പന്തി ഭോജനം(1839 ) ,പുലയൻ അയ്യപ്പൻറെ 1918 ലെ ചെറായി മിശ്ര ഭോജനം ഇവ അയ്യാ സ്വാമികൾ 1873 -1909 കാലഘട്ടത്തിൽ നടത്തിയ പതിഭോജനത്തിൽ നിന്നും എങ്ങനെ വ്യത്യസ്തമായിരുന്നു ?
22 . ആറുവർഷത്തെ നിരീക്ഷണത്തിനു ശേഷമാണ് കുഞ്ഞനെ തൈക്കാട് അയ്യാവ് സ്വാമികൾ ശിഷ്യൻ ആയി അംഗീകരിച്ചത് എന്ന് പറയാനുള്ള കാരണം .
23 ഏതാണ് ചിത്രാ പൗർണ്ണമി ദിനം ? എന്താണാ ദിനത്തിന്റെ പ്രത്യേകത
24 .കുമ്മപ്പള്ളയിൽ വച്ച് തീവ്ര കൃഷ്ണ ഭക്തൻ ആയിരുന്നു നാണുവാശാൻ പിൽക്കാലം 1888 ൽ അരുവിക്കരയിൽ കൃഷ്ണനെ പ്രതിഷ്ഠിക്കാതെ ശിവനെ പ്രതിഷ്ഠിക്കാൻ കാരണം
25 .എസ് .ആർ എന്ന പേരിൽ തിരുവിതാം കൂറിൽ പ്രസിദ്ധനായിരുന്ന വെള്ളാള ശ്രേഷ്ഠൻ .അദ്ദേഹം തുടങ്ങിയ കമ്പനി ഏതായിരുന്നു .എന്തായിരുന്നു ഉൽപ്പന്നം ?
26 .ഏതു വെള്ളാളന്റെ അന്ത്യ ദിനത്തിൽ ആണ് തൈക്കാട് റസിഡൻസിയിലെ യൂണിയൻ ജാക്ക് പതാക പകുതി താഴ്ത്തി കെട്ടിയത് ? ഏതു വര്ഷം ?ഏതു ദിനം ?
27 .തീയറ്റർ ഉടമകളായ വെള്ളാളർ 28 .വസ്ത്ര വ്യാപാരികൾ ആയ വെള്ളാളർ ലണ്ടൻ പ്രദര്ശനത്തിൽ പങ്കെടുത്ത വെള്ളാള വസ്ത്രാലയം 29 .ജ്യോതിഷ വിദഗ്ദൻ ആയിരുന്ന വെള്ളാളൻ
30 .പി.എസ് നടരാജപിള്ളയുടെ ജാതകത്തിൽ വ്യാഴം എത്രാമത്തെ രാശിയിൽ ആണ് നിന്നിരുന്നത് ? ഫലം എന്തായിരുന്നു ? 31 .സ്വാതി തിരുനാൾ മുതൽ വിശാഖം തിരുനാൾ വരെ യുള്ള രാജാക്കന്മാരുടെ രാജഗുരു ആയിരുന്ന വെള്ളാളൻ ആര് ?
32 .വെള്ളാളർ സ്ഥാപിച്ച സ്‌കൂളുകൾ ഏതെല്ലാം .എവിടെയെല്ലാം ? 33 .സൂര്യാ കൃഷ്ണ മൂർത്തി ജനിച്ചത് എവിടെ
34 പിൽക്കാലത്ത് ഇന്ത്യൻ പ്രസിഡന്റ് ആയ മഹാനെ തന്റെ ഇരുചക്രവാഹനത്തിൽ പിറകിൽ ഇരുത്തി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന വെള്ളാളൻ ആര് 35 .ആദ്യ ശങ്കരനാരായണ പിള്ള അവാർഡ് ജേതാവ് ആരാണ് ?
36 .നീല പത്മനാഭന്റെ പേരിലെ നീല എന്തിനെ സൂചിപ്പിക്കുന്നു ? 37 .നീലപദ്മനാഭന്റെ ലോക പ്രസിദ്ധ നോവലുകൾ ഏവ ? .ഇതിൽ ഏതാണ് കമലാ ഹസൻ സിനിമ ആക്കിയത് ?
വെള്ളാള പ്രശ്‍നോത്തരി -എഫ്
1 .ആരായിരുന്നു കോറുകാട്ടു ഗോപാലപിള്ള ? 2 .ആന ഉടമകൾ ആയിരുന്ന വെള്ളാളർ ? 3 .വെള്ളാളർ നടത്തിയിരുന്ന ഹോട്ടലുകൾ?
4 .വെള്ളാള മുറുക്ക് നിർമ്മാണത്തിൽ പ്രസിദ്ധമായ സ്ഥലം? 5 .അയ്യങ്കാളി സ്ഥാപിച്ച സ്‌കൂളിൽ അധ്യാപകനാകാൻ തയാർ ആയ വെള്ളാള അദ്ധ്യാപകൻ ? 6 .തൈക്കാട് അയ്യാവിന്റെ ക്രിസ്ത്യൻ ശിഷ്യൻ? 7 .വെള്ളാളരുടെ പേരുകളിൽ അറിയപ്പെടുന്ന മൂന്ന് റോഡുകൾ? 8 .നാണു ആശാൻ യുവാവായിരിക്കുന്ന കാലം ആഹാരം കൊടുത്തിരുന്ന വെള്ളാള ദമ്പതികൾ ഇവിടെ ആണ് ഹോട്ടൽ നടത്തിയിരുന്നത് ?
9 ശ്രീനാരായണ ഗുരുവിന് അക്ഷര വിദ്യ പകർന്നു നൽകിയ ഗുരു . 10. സി.കേശവന്റെ വെള്ളാള മെന്റർ (വഴികാട്ടി ) 11 ശ്രീ എം എന്ന സന്യാസിവര്യൻ ഏത് വെള്ളാള ഡോക്ടറെ കുറിച്ചാണ് ആത്മ കഥയിൽ 12 .തിരുവനന്തപുരം സിറ്റിയിൽ പത്തേക്കർ പുരയിടം ഉണ്ടായിരുന്ന വെള്ളാള ഡോക്ടർ . 13 ജയ്‌ഹിന്ദ് ചെമ്പകരാമൻ ജനിച്ച വീടിരുന്ന സ്ഥലത്ത് ഇപ്പോൾ കാണപ്പെടുന്ന സ്ഥാപനം 13 കേരളം യൂണിവേഴ്സിറ്റിയിൽ മനോന്മണീയം പഠന കേന്ദ്രം തുടങ്ങിയ വൈസ് ചാൻസലർ
14 .മനോന്മണീയം നാടകം മലയാളത്തിൽ മൊഴിമാറ്റം നടത്തിയത് ആർ . 15 .ജയ്‌ഹിന്ദ് ചെമ്പകരാമൻ പിള്ളയുടെ ജീവചരിത്രം പുസ്തകമായി എഴുതിയത് ആർ ?
16 .കഥകളി നടന്മാരായ രണ്ടു വെള്ളാളർ . 17 .തമിഴ് വാഴ്ത് എഴുതിയ വെള്ളാളൻ 18 .തമിഴ് വാഴ്ത്തിന്റെ ചുരുക്കം നൽകാമോ 19 .തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്കു വെള്ളാളർ കുടിയേറിയ ചുരങ്ങൾ ഏവ ? 20 .ഉച്ചകാളി അമ്മൻ കോവിൽ എന്നതിന്റെ ശരിയായ പേര്
21 .വെള്ളാളർ വക ക്ഷേത്രങ്ങൾ ഏവ ? 22 ദേവി ആയി ഉയർത്തപ്പെട്ട വെള്ളാള സ്ത്രീ ? 23 ദേവൻ ആയി ഉയർത്തപ്പെട്ട വെള്ളാള യുവാവ് ?. 24 ചെങ്ങന്നൂർദേശത്തിന്റെ അധിപതിയായിരുന്ന വെള്ളാളൻ ?
25 .റാന്നി ശാലീശ്വരം ക്ഷേത്രം ആരുടെ നിർമ്മിതി ? 26 .എരുമേലി കൊച്ചമ്പലം ആര് പണി കഴിപ്പിച്ചു ? 27.തലശ്ശേരിയിലെ ആനക്കുളം ക്ഷേത്രം ആര് പണികഴിപ്പിച്ചതാണ് ? 28 പാലായിലെ ആനക്കുളം ക്ഷേത്രം ആര് പണി കഴിപ്പിച്ചു ? 29 .അങ്കാളമ്മൻ കോവിൽ എവിടെയാണ് ? 30.മങ്കൊപ്പിലമ്മയുടെ ശ്രീമൂല ക്ഷേത്രം എവിടെയാണ് ? 31 .തിരുവിതാം കൂറിൽ മാങ്കൊപ്പിലമ്മയ്ക്കു എത്ര ക്ഷേത്രങ്ങൾ ഉണ്ട് ? 32 .എവിടെ നിന്ന് കുടിയേറിയ വെള്ളാളർ സ്ഥാപിച്ച ക്ഷേത്രമാണ് മാങ്കൊപ്പിലമ്മ ആദിപരാശക്തി കോവിൽ 33 എശക്കി അമ്മാൻ കോവിൽ എവിടെയാണ് ? 34.പോറ്റി വേലുപ്പിള്ള ആൻഡ് സൺസ് എന്ത് വ്യാപാരി കൾ ആണ്. ഇവിടെ അതാണവരുടെ കട . 35 .പന്നിവിഴ ക്ഷേത്രം ആര് പണികഴിപ്പിച്ചത് ? ആരെല്ലാമാണ് വടക്കോട്ടു പോയവർ ? 36 .1946 ൽ ചങ്ങനാശ്ശേരിക്കാരൻ ഫിലിപ് ജോര്ജ് തയാറാക്കിയ കേരളചരിത്ര ഡയറക്ടറിയിൽ പരാമർശിക്കപ്പെട്ട മൂന്നു വെള്ളാള കുടുംബങ്ങൾ .
Comments
Post a Comment