വെള്ളാള പ്രശ്‍നോത്തരി -ഐ
2 .രണ്ടുതവണ മട്ടാഞ്ചേരി മുൻസിപ്പൽ ചെയർമാൻ ആയിരുന്ന വെള്ളാളർ
3 .കൊച്ചി ലെജിസ്ളേറ്റിവ് കൗൺസിൽ അംഗമായിരുന്ന വെള്ളാള ശ്രേഷ്ഠൻ
4 .മട്ടാഞ്ചേരി മുതലിയാർ ഭാഗം വെള്ളാള യോഗം സ്ഥാപിച്ചത് ആർ ?ഏതു വര്ഷം
5 .മട്ടാഞ്ചേരി രാമേശ്വരം ക്ഷേത്രം പണികഴിപ്പിച്ചത് ആർ ?ആരാണ് പുതുക്കി പണിയിച്ചത് ?
6 .വെള്ളാളരും നായന്മാരും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ
7 .അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗം ആകും എന്ന് 1909 ൽ പ്രവചിച്ചത് ആര് ? ആരാണിക്കാര്യം രേഖപ്പെടുത്തിയത് ?ഇവിടെ രേഖപ്പെടുത്തി ?
8 .തൈക്കാട് അയ്യാവ് സ്വാമികളുടെ ഫോട്ടോ എടുത്തത് ആർ ? എ വിടെ ആണ് ആ ഫോട്ടോ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ? v9 .മന്ത്രിയായിരുന്ന കെ.ശങ്കര നാരായണ പിള്ളയുടെ രാഷ്ട്രീയ ഗുരു v10 .ആരായിരുന്നു കാഞ്ഞാർ നോക്കര രാമൻപിള്ള ?
v11 .ചിറക്കടവ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റാന് കോടി നൽകേണ്ടുന്ന വെള്ളാള കുടുംബം ? 12 .മറ്റക്കര കോവൂർ കുടുംബ ചരിത്രം എവിടെയാണ് രേഖപ്പെടുത്ത പെട്ടത് ?13 തൊടുപുഴ കാഞ്ഞാറിൽ അനേക വര്ഷം വില്ലേജ് ഓഫിസർ ആയിരുന്ന വെള്ളാളൻ .
14 വാഴൂർ വില്ലജ് ഓഫിസർ ആയിരുന്ന വെള്ളാളർ
15 .ചിറക്കടവ് വില്ലേജ് ഓഫിസർ ആയിരുന്ന വെള്ളാളൻ
16 പാലക്കാട് മേനോന്മാരുടെ പൂര് വികർ കോയമ്പത്തൂർ വെള്ളാളർ ആണെന്ന് കാട്ടി ഹിന്ദു ദിനപ്പത്രത്തിൽ ലേഖനം എഴുതിയത് ആർ ?
17 .തിരുവനന്തപുരം ചാലയിലെ പ്രസിദ്ധനായ ഡന്റിസ്റ് ? ആരായായിരുന്നു അദ്ദേഹത്തിന്റെ ഗുരു ?
18 .സ്റ്റാച്യു മുതൽ കിഴക്കേകോട്ട വരെ തന്റെ സ്പോർട്സ് കാർ പിറകോട്ട് ഓടിച്ചിരുന്ന വെള്ളാള ഡോക്ടർ ആർ ?
19 .ഉള്ളൂരിൽ ഇപ്പോൾ മെഡിക്കൽ കോളേജ് ഇരിക്കുന്ന പ്രദേശം “ചെട്ടിക്കുന്ന്” എന്നറിയപ്പെടാൻ കാരണം ?
20 .നീലപദ്മനാഭൻ എഴുതിയ ലോകപ്രസിദ്ധ നോവൽ “തലമുറകൾ” ഏതു വിഭാഗം വെള്ളാള കുടുംബങ്ങളെ കുറിച്ചുള്ളതാണ് ?
21 .വെള്ളാള കുടുംബചരിത്രം ആധാരമാക്കി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ ? ആരാണ് നോവലിസ്റ്റ് .
22 മുന്നൂറു കൊല്ലം പഴക്കമുള്ള കെട്ടിയ കിണർ ഉള്ള വെള്ളാള കുടുംബം
Comments
Post a Comment