വെള്ളാള പ്രശ്‍നോത്തരി -എൻ

1 .ഏതാണ്ട് ഒരേസമയം മൂന്നു വെള്ളാള ആതുരാലയങ്ങൾ സ്ഥാപിതമായ സ്ഥലം ?

2 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിലെ ആദ്യകാല ഡോക്ടർ ത്രയം

3 .കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയ ശേഷം സ്വന്തമായി ഹോസ്പിറ്റൽ തുടങ്ങിയ ഡോക്റ്റർ മാർ

4 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയാ മൂന്നു വെള്ളാള ഡോക്ടർമാർ

5 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റലിൽ ജോലി നോക്കിയ ഏറ്റവും പോപ്പുലർ ആയിരുന്ന ഡോക്ടർ

6 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റൽ ഇരിക്കുന്ന സ്ഥലം ഏതു കുടുംബം വക ആയിരുന്നു ?

7 .പൊൻകുന്നം കെ.വി എം എസ് ഹോസ്പിറ്റൽ നേഴ്‌സിംഗ് സൂപ്രണ്ട് ആയിരുന്ന വെള്ളാളൻ

8 .അദ്ദേഹം മുൻകൈ എടുത്ത് സ്ഥാപിച്ച വെള്ളാള സമാജം ?

9 .പൊങ്കുന്നത്തെ വേദവ്യാസാ അക്കാദമിയുടെ സ്ഥാപകൻ

10 .എൻ എസ് എസ് ഉടമയിലുള്ള കോളേജ് സ്ഥാപിക്കാൻ നിരവധി ഏക്കർ സ്ഥലം നൽകിയും അതെ സമയം കെ.വി .എം. എസ്സിന് സ്ഥാപനം തുടങ്ങാൻ ഒറ്റ സെന്റ് സ്ഥലം പോലും ദാനം നല്കാതിരിക്കയും ചെയ്ത വെള്ളാള പ്രമുഖൻ

11 ,കാശിമടക്ക യാത്രയിൽ നിര്യാതനായ വെള്ളാള ശ്രേഷ്ഠൻ

12 ,ഐ .ഏ എസ് നേടിയ വെള്ളാള യുവതികൾ ആരെല്ലാം ?

13 .ഐ .ഏ എസ് നേടിയ വെള്ളാള യുവാക്കൾ

14 .മുത്തച്ഛനും മകനും കൊച്ചുമകനും ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അവാർഡ് നേടിയ വെള്ളാള കുടുംബം .

15 .ചുമടുതാങ്ങി (ഇളപ്പു ) സ്ഥാപിച്ചിരുന്ന വെള്ളാള കുടുംബം

16 .പൊങ്കുന്നത്തെ സർക്കാർ സ്ഥാപങ്ങൾക്കു നിരവധി കെട്ടിട ങ്ങൾ വാടകയ്ക്ക് നൽകിയിരുന്ന വെള്ളാള കുടുംബം ?ഏതെല്ലാം സ്ഥാപനങ്ങൾ ?

17. വസ്ത്രാലയങ്ങൾ നടത്തിയിരുന്ന വെള്ളാള കുടുംബങ്ങൾ

18 ,കേരളഅഡ്മിനിസ്റ്റേറ്റീവ് സർവീസിൽ (കെ. ഏ .എസ്‌ )ഒന്നാം റാങ്ക് നേടിയത് ഏതു വെള്ളാള ശ്രേഷ്ഠന്റെ കൊച്ചു മകൾ ആണ് ?എന്താണ് ആ കുട്ടിയുടെ പേർ ?

19 .മെഡിസിനിൽ ബിരുദാനന്ത ബിരുദവും ഒപ്പം ഐ. ഏ .എസ്സും നേടിയ വെള്ളാള പ്രതിഭ .

20 ഐ .എഫ്. എസ് നേടിയ വെള്ളാളൻ

21 .അഞ്ചാം തലമുറ യോടൊപ്പം ജീവിക്കാൻ കഴിഞ്ഞ വെള്ളാള അമ്മൂമ്മ

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ