Vellala Quiz-M
2 .മനോന്മണീയത്തിലെ പ്രധാന കഥാപാത്രങ്ങൾ ആരെല്ലാം ?
3 .അവർ ആരുടെ പ്രതീകങ്ങൾ ?
4 .മനോന്മണീയത്തിലെ കഥ അരങ്ങേറുന്ന സ്ഥലങ്ങൾ
5 .ആരായിരുന്നു സുന്ദരം സ്വാമികൾ ? കെ.വി .എം എസ് എന്നാണു സ്ഥാപിതമായത് ? ആരാണ് സ്ഥാപകൻ ? അദ്ദേഹത്തിന്റെ മുഴുവൻ പേർ ? അദ്ദേഹത്തിന്റെ സ്മരണയെ നിലനിർത്തുന്ന സ്ഥാപനം ?
6 .അദ്ദേഹത്തിന്റെ മുഴുവൻ പേർ ?
7 .കെ.വി എം എസ് ,കെ.വി എം എസ് ട്രസ്റ്റ് ഇവതമ്മിൽ ഉള്ള അടിസ്ഥാന വ്യത്യാസം ?
8 .എസ് .എൻ .ഡി .പി ,എൻ എസ് എന്നീ സമുദായ സംഘടനകളുമായി കെ.വി എം എസ്സിനുള്ള പ്രധാന വ്യത്യാസം .
9 .മറ്റു സമുദായ സംഘടനകളുമായി നോക്കുമ്പോൾ കെ.വി എം എസ്സിനുള്ള പ്രധാന ന്യൂനത
10 .ഇവിടെ ആയിരുന്നു കെ.വി എം എസ്സിന്റെ ആദ്യ ആസ്ഥാനം .
11 ഇപ്പോൾ ആസ്ഥാനം എവിടെ ?
12 ആസ്ഥാന മന്ദിരം പണിയാനുള്ള സ്ഥലം ആരാണ് സൗജന്യമായി നൽകിയത് ?
13 .ആരെല്ലാമായിരുന്നു കെ.വി എം എസ് പ്രസിഡന്റ് മാർ
13 ആരെല്ലാമായിരുന്നു ജനറൽ സെക്രട്ടറിമാർ ?
14 .ആരായിരുന്നു ആദ്യ ഖജാൻജി ?
15 .കെ വി എം എസ്സിനൊരാശുപത്രി എന്നത് ആരുടെ ആശയം ആയിരുന്നു ?
16 ആശുപത്രി കെ.വി എം എസ്സിന് നഷ്ടപ്പെടാൻ കാരണം ?
17 കെ.വി എം എസ്സിന് വെബ് സൈറ്റുണ്ടോ ?ഉണ്ടെങ്കിൽ അഡ്ഡ്രസ്സ്
18 .1960 കളിൽ വിദ്യാഭ്യാസ ആനുകൂല്യം വഴി കേരളത്തിലെ സർക്കാർ പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ മുപ്പതിൽ പരം വെള്ളാള യുവാക്കളിൽ എത്ര പേര് പിന്നീട് സമുദായത്തെ തിരിഞ്ഞു നോക്കി ?
19 “ശൈവ” വെള്ളാള സമുദായത്തിന് മാത്രം വിദ്യാഭ്യാസ ആനുകൂല്യം കിട്ടാൻ കാരണം എന്തായിരുന്നു ? ആനുകൂല്യം കിട്ടിയതിൽ കെ.വി എം എസ്സിന് എന്താണ് പങ്ക് ?
20 .ഏതു മഹാന്റെ ഔദാര്യം കൊണ്ടാണ് ശൈവ വെള്ളാള സമുദായത്തിന് വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചത് ? അത് നഷ്ടമാകാൻ കാരണം എന്തായിരുന്നു ?ആ മഹാനെ സമുദായം ഓർക്കാറുണ്ടോ ?
Comments
Post a Comment