െള്ളാള പ്രശ്‍നോത്തരി -P
2 .കണ്ണേഴം കുടുംബം എവിടെ ആയിരുന്നു ?
3 .ഡോ നന്ത്യാട്ടു സോമന് എന്തിലാണ് ഡോക്റ്ററേറ്റ് ?
4 അമേരിയ്ക്കൻ ഡന്റൽ ക്ലിനിക് ഇവിടെ ആയിരുന്നു ?ആരായിരുന്നു സ്ഥാപകൻ ?
5 .ആരായിരുന്നു റായ് ബഹദൂർ ആർ.വി .പിള്ള
6 ചെമ്മാഴം കുടുംബത്തിലെ കാരണവത്തി ഏതു മഹതി ആയിരുന്നു ?
9 മ്യൂസിയം ക്യൂറേറ്റർ ആയിരുന്ന എൻ ഗോമതിനായകം പിള്ള ഏതു കുടുംബത്തിൽ എവിടെ ജനിച്ചു ?
10 ഡോ എസ് ആർ ചന്ദ്രൻ ആരായിരുന്നു ?
11 .തൃസ്സൂർ മണ്ണൂത്തി വെറ്റിനരിക്കോ ളേജ് സ്‌പെഷ്യൽ ഓഫിസർ ആയിരുന്ന വെള്ളാളൻ .
12 വൈക്കം വല്യകവലിക്കും പുളിഞ്ചുവടിനും ഇടയ്ക്കുണ്ടായിരുന്ന സ്ഥലം ആരുടെ വക ആയിരുന്നു ?
13 ആരായിരുന്നു ആലുവയിലെ ഡോ കൊച്ചപ്പൻ പിള്ള ?
14 .ആരായിരുന്നു സൂര്യ നാരായണപിള്ള എന്ന തമ്പിപ്പിള്ള ?
15 കാഞ്ഞിരപ്പള്ളി കോടതിയിൽ നീണ്ട 26 വര്ഷം പ്ലീഡർ ആയിരുന്ന അമ്മുണ്ണി പിള്ള എന്ന എസ് വേലായുധൻ പിള്ള ഏതു കുടുംബാംഗം ?
16 1900 കളിൽ നാഞ്ചിനാട് വെള്ളാളരിൽ ശ്രീധനം ഏർപ്പാട് തുടങ്ങിയതാ ആരായിരുന്നു ?
17 ശ്രീ ലങ്കയിൽ ഏറെക്കാലം അദ്ധ്യാപകൻ ആയിരുന്ന വെള്ളാളൻ
18 .ഏറ്റുമാനൂർ ഭാസി എന്നറിയപ്പെട്ടത് ആർ ?
19 ബോംബെ ലജിസ്ളേറ്റീവ് അസംബ്ലി ഇ൦ഗ്‌ളീഷ് റിപ്പോർട്ടർ ആയിരുന്ന വെള്ളാളൻ
20 ഏറ്റുമാനൂർ സോമദാസന്റെ ശരിയായ പേര് ?എന്തായിരുന്നു വീട്ടുപേര്
21 മനോരോഗ ചികിത്സക ആയ വെള്ളാള ലേഡി ഡോക്ടർ
Comments
Post a Comment