കല്ലോലിനിയും പാരാവാരവും
ഡോ .കാനം ശങ്കരപ്പിള്ള
9447035416
drkanam@gmail.com
ചരിത്ര പഠനങ്ങൾ വായിക്കുവാൻ ഏറെ താൽപ്പര്യം . അതിനാൽ അവ വീണ്ടും വീണ്ടും വായിക്കാൻ വില കൊടുത്തു വാങ്ങി സൂക്ഷിച്ചു വയ്ക്കാറുണ്ട് .കേരളത്തിലെ മുതിർന്ന ചരിത്രപണ്ഡിതൻ എം ജി എസ് നാരായണന്റെ ഒട്ടെല്ലാ കൃതികളും ആത്മകഥ ജാലകകാഴ്ചകൾ ഉൾപ്പടെ കൈവശമുണ്ട് .
സ്വാഭാ വികമായും അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസ്
Roja Muthiah Reserch Library Chennai 2nd Edn 2021.അതും എന്റെ കൈവശമുണ്ട് .ആമസോൺ വഴി വാങ്ങിയതിനാൽ 2400 രൂപായുടെ പുസ്തകം 2000നു കിട്ടി ഡോക്ടറൽ തീസിസ് ആണോ എന്നറിഞ്ഞുകൂടാ . പക്ഷെ എന്നെ കൂടുതൽ ആകർഷിച്ച ഗവേഷണ പഠനം തമിഴനായ ബാലകൃഷ്ണന്റെ പഠനം .കോയമ്പത്തൂർ നത്തം സ്വദേശിആണ് ബാലകൃഷ്ണൻ .തമിഴിലെ കവിയും എഴുത്തുകാരനും .ആദ്യമായി തമിഴിൽ എഴുതി ഐ .ഏ. എസ് നേടി ഒറീസയിൽ ചീഫ് സെക്രട്ടറി ആയി .രണ്ടു തവണ ഡപ്യൂട്ടി ചീഫ് ഇലക്ഷൻ കമ്മീഷണറും ആയി തമിഴ് മാനവൻ ആയ ബാലകൃഷ്ണൻ .
രണ്ടും ചരിത്രപഠനങ്ങളും ഒന്ന് താരതമ്യ പഠനം ചെയ്യണം എന്ന് തോന്നുന്നു .
ചരിത്രരേഖകൾ എങ്ങനെ പഠന വിധേയമാക്കണമെന്നു എം ജി എസ് നാരായണൻ അദ്ദേഹത്തിന്റെ ,ചരിത്രം വ്യവഹാരം കേരളവും ഭാരതവും എന്ന ലേഖന സമാഹാരത്തിൽ വ്യക്തമായി പറയുണ്ട് (പുറം ) ആദ്യം ബാഹ്യ വിമര്ശനം വേണം .രണ്ടാമത് മതി ആന്തരിക ഉള്ളടക്ക വിമര്ശനം .
കനം കുറഞ്ഞ പഠനമാണ് എം ജി എസ്സിൻറെ .വെറും എണ്ണൂറു ഗ്രാം ബാലകൃഷ്ണന്റെ കനമുള്ള പഠനം രണ്ടുകിലോ എണ്ണൂറു ഗ്രാം എം ജി എസ്സിന്റെ പഠനത്തേക്കാൾ മൂന്നര ഇരട്ടി കനം . (ആന്തരിക പഠനത്തിലും ഈ വ്യത്യാസം കാണാം എന്ന് പിന്നീട് മനസിലാകും )
പെരുമാൾ അളവുകൾ 25x16.5x3.5 cms വൈക അളവുകൾ 29x26-5x6 cms വൈപുല്യമുള്ളതു ബാലകൃഷ്ണ പഠനത്തിന് എന്ന് വ്യക്തം.
പെരുമാളിനു പേജുകൾ വൈഗയ്ക്കു പേജുകൾ പെരുമാളിൽ ഫോട്ടോകൾ ചിത്രങ്ങൾ , ചാർട്ടുകൾ ,മാപ്പുകൾ -വട്ടപ്പൂജ്യം വൈഗയിൽ -എല്ലാം നിരവധി
പെരുമാൾ പുറങ്ങൾ- 512 വൈഗ പുറങ്ങൾ- 524
പെരുമാൾ വില 2400രൂപാ വൈഗ വില 1195രൂപാ ബാഹ്യ വിമർശനത്തിൽ
ഒന്നാം സ്ഥാനം ബാലകൃഷ്ണന്റെ പഠനം നേടുന്നു ഇനി ആന്തരിക വിമര്ശനം നടത്താം .
Comments
Post a Comment