Vellala Quiz-S
1 .കെ.വി .എം. എസ് ചിഹ്നത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയ വസ്തു (ഉപകരണം )
2 .എൻ എസ് എസ് ചിഹ്നത്തിൽ കയറിപ്പറ്റിയ ഉപകരണം . ആചിഹ്നത്തിൽ വേണ്ടിയിരുന്ന ആയുധം ഏതാണ് ? കാരണം ?
3 .എൻ എസ് എസ് ചിഹ്നത്തിൽ കലപ്പ ഉൾപ്പെടുത്താൻ കാരണം എന്താവാം
4 .കെ.വി എം എസ് സ്ഥാപകർ എൻ .എസ് എസ് എസ്സിൽ ചേരാൻ തയാർ ആവാഞ്ഞതിനു കാരണം എന്താവാം ?
5 .എൻ എസ് എസ് മുഖപത്രമായ സർവീസ് എന്ന ദ്വെ വാരികയുടെ 2010 സെപ്റ്റംബർ ലക്കത്തിൽ വളരെ പ്രാധാന്യം നൽകിയ സചിത്ര ജീവചരിത്രം (ബോക്സ് ഐറ്റം ഉളപ്പടെ ) ഏതു വെള്ളാള ശേഷ്ഠന്റെ ആയിരുന്നു .
അദ്ദേഹത്തെ കുറിച്ച് അത് പോലൊരു ലേഖനം കെ.വി .എം എസ് പ്രസിദ്ധീകരണമായ വെള്ളാള ശബ്ദത്തിൽ എന്നെങ്കിലും വന്നിട്ടുണ്ടോ ?6 .ശബരിമലയിൽ പള്ളിവേട്ട നടത്താനുള്ള അവകാശം ഏതു വെള്ളാള കുടുംബത്തിനാണ് ? അവർ നിർമ്മിച്ച അയ്യപ്പ ക്ഷേത്രം ഏത് ?അതിപ്പോൾ ആരുടെ വക ?
7 ,വൈക്കം പദ്മനാഭ പി ള്ളയുടെ ഒളിത്താവളം കാട്ടിക്കൊടുത്ത വെള്ളാളൻ ?എന്തായിരുന്നു കാരണം ?
8 .വൈക്കം പത്മനാഭ പിള്ളയുടെ മരണം എങ്ങിനെ ആയിരുന്നു ?
9 വൈക്കം പത്മനാഭപിള്ളയുടെ പ്രതിമ എവിടെ ?ആരാണ് നിർമ്മിച്ചത് ?
10 .പെരുനാട്ടിൽ മേലെകോയിക്കൽ ,കീഴെ കോയിക്കൽ എന്നിങ്ങനെ രണ്ടു കൊട്ടാരങ്ങൾ വെള്ളാളർ വക ഉണ്ടാകാൻ കാരണം ?
11 .തൊടുപുഴ കാരിക്കോട് അണ്ണാമല ക്ഷേത്രം പണിയിച്ചത് എവിടെ നിന്ന് കുടിയേറിയ വെള്ളാളർ
12 തൊടുപുഴ മുതലിയാർ മഠം ക്ഷേത്രം പണിയിച്ചത് എവിടെ നിന്ന് കുടിയേറിയ വെള്ളാളർ
13 തൊടുപുഴ കീരിക്കോട് ക്ഷേത്രം പണിയിച്ചത് എവിടെ നിന്ന് കുടിയേറിയ വെള്ളാളർ ?
14 .തൊടുപുഴ കൊട്ടാരത്തിൽ കുടുംബം എവിടെ നിന്ന് കുടിയേറിയ വെള്ളാളർ
15 .തിരുവിതാംകൂർ രാജകുടുംബം നായർ വംശജർ എന്ന മനു എസ് പിള്ളയുടെ അവകാശവാദം (ദന്ത സിഹാസനം എന്ന കൃതി ) ശരിയോ ?
16 ആയ് രാജവംശം ഏതിനം വെള്ളാളർ ?
17 .എവിടെ നിന്ന് വന്ന വെള്ളാളർ ആണ് മങ്കൊമ്പ് ദേവിയെ കൂടെ കൊണ്ടുവന്നത് ?
18 ആധുനിക കാലത്ത് “അഞ്ഞൂറാൻമാർ” എന്ന് വിളിക്കപ്പെടുന്ന വെള്ളാളർ ആർ ? എന്താണ് കാരണം ?
Comments
Post a Comment