Vellala Quiz-R
1.വിധിയുടെ വിളയാട്ടം കാരണം കേരളമുഖ്യമന്ത്രി പദത്തിലെത്താൻ സാധിക്കാതെ പോയ മൂന്ന് വെള്ളാള രാഷ്ട്രീയ നേതാക്കൾ .അവയുടെ കാരണങ്ങൾ ഏവ ?
2.ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളിൽ എന്ന പേരിൽ വെള്ളാള ചരിത്രം എഴുതാൻ കാരണക്കാരായ മൂന്നു വെള്ളാള ശ്രേഷ്ഠന്മാർ
3.ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളിൽ എന്ന വെള്ളാള സംസ്കാര പഠനത്തിന് ആമുഖം എഴുതിയത് ആർ ?
4.ആരാണ് ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളിൽ എന്ന ചരിത്രഗവേഷണ ഗ്രൻഥം പ്രസിദ്ധീകരിച്ചത് ?ഏതു വര്ഷം ? ജീര്ണതകർത്താവിന്റെ വീട്ടുപേര് ?സ്ഥലം ?
5.ആര്യന്മാർ ദ്രാവിഡര്ക്ക് പത്മരാഗവും പുഷ്യരാഗവും കടം കൊടുത്തുവെങ്കിൽ ദ്രാവിഡർ ആര്യന്മാർക്കു മുത്തും പൂവും കടം കൊടുത്തു “ആരെഴുതിയ വാചകം .എവിടെ രേഖപ്പെടുത്തപ്പെട്ട വാക്യം ?
6.ഹാരപ്പയുടെ ശരിയായ പേര് ?
7.മോഹൻജൊദാരോ എന്ന പേരിനർത്ഥം ?
8.തെക്കേഇന്ത്യയിൽ ആദ്യമായി ഉല്ഖനനം നടത്തിയ സ്ഥലം ? ഏതു ലോഹം കൊണ്ടുള്ള വിഗ്രഹങ്ങൾ ആണ് ഇവിടെ നിന്ന് കിട്ടിയത് ? 9.വിഗ്രഹാരാധന ആരാണ് ആരംഭിച്ചത് ?
10 യാഗങ്ങൾ ആരുടെ കണ്ടുപിടുത്തം
11.ശൈവ വൈഷ്ണവ മതങ്ങൾ ആരുടെ സൃഷ്ടി ?
12.വെള്ളാള നിർമ്മിതമായ ഏതു കോവിലാണ് ശിൽപ്പ ചാതുര്യത്താൽ ഇന്നും ലോകത്തെ അത്ഭുത പെടുത്തുന്നത് ? ആരായിരുന്നു ആ കോവിലിലെ ആദ്യകാല പൂജാരികൾ ?
13.പുറ നാനൂറു മലയാളത്തിലേക്കു വിവർത്തനം ചെയ്തത് ആർ ?
14 .ആയിരം ആനകളെ ഒന്നിച്ചു വധിച്ച വെള്ളാള യോദ്ധാവ് ആർ
15.വീരക്കല്ലുകൾ ആരുടെ നിർമ്മിതി ?
16.ആയിക്കൂടി ആരുടെ രാജധാനി ആയിരുന്നു ?
17.സംഘകാലത്തെ വിഭിന്ന വർഗ്ഗങ്ങൾ ഏതെല്ലാം ? അവരിൽ ഇപ്പോഴും കാണപ്പെടുന്നവർ ആർ ?
18.കേരളം സിംഹവളനാട് എന്ന് പറഞ്ഞിരുന്ന ഭൂപ്രദേശം ഇതായിരുന്നു .തലസ്ഥാനം എവിടെ ആയിരുന്നു .തെളിവ് എന്ത് ?
19.മാവേലി വാണാദി രാജൻ എഴുതിയ ശാസനം ഇന്നും കാണ പ്പെടുന്നത് ഏതു വെള്ളാള നിർമ്മിത കോവിലിൽ ?ഏതു കാലത്തെ ശാസനം ?
20 വെള്ളാളർ മറ്റേതെല്ലാം പേരുകളിൽ അറിയപ്പെട്ടു ?
21.കിഴവൻ എന്ന പദത്തിന്റെ അർത്ഥം
22.”അരചന്റെ കിരീടം സ്ഥാനത്തിരിക്കണമെങ്കിൽ വെള്ളാളൻ ഉഴുതു കൃഷിചെയ്തു വിളയിച്ച ധാന്യക്കതിർ വേണം “ എന്ന് പറഞ്ഞ കൃതി ഏത് .ഏതു വെള്ളാളള പ്രമുഖന്റെ ജീവചരിത്രം ആണ് ഈ കൃതിയിൽ ഉള്ളത് ? ആ ജീവചരിത്രം മലയാളത്തിൽ എഴുതിയത് ആർ ?
23കീഴാർ എന്ന പേരിൽ അറിയപ്പെട്ട വെള്ളാള പ്രമുഖർ ആരെല്ലാം ?
24.രാജാവിന്റെ ചെങ്കോലിനെ നയിക്കുന്നത് വെള്ളാളർ കാലപ്പയടിക്കുന്ന ചെറുകോൽ എന്നെഴുതിയത് ആർ ?
25 കീഴാർ ,വേൽ ഇവ തമ്മിലുള്ള വ്യത്യാസം ?
26 നാഞ്ചിനാടിന്റെ തലസ്ഥാനം ഇതായിരുന്നു
27.മുതലിയാർ ഓലച്ചുരുളുകരെ കുറിച്ച് വാചാലൻ ആകാറുള്ള തമിഴ്- മലയാള, വെള്ളാള -നായർ സാഹിത്യ നായകൻ ?
28.പെരിയ മുതലിയാർ കുടുംബത്തിന് രാജാവ് നൽകിയ മൂന്നു ബിരുദങ്ങൾ 29.ആദ്യ കാർഷിക നിസ്സഹകര സമരം ആരാണ് നടത്തിയത് ? 30.നാട്ടാർ കൂട്ടം എന്തായിരുന്നു ?എന്നാണു കേണൽ മണ്ട്രോ ഈ ജനകീയ കൂട്ടായ്മയെ നിരോധിച്ചത് ?
Comments
Post a Comment