വെള്ളാള പ്രശ്‍നോത്തരി -ടി

1 .ഇന്ത്യൻ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ട മലയാളി നടൻ

2 ലലിൽ കിടക്കേണ്ടിവന്ന വെള്ളാളൻ

3 .തമിഴ് ചലച്ചിത്രരംഗത്തെ പ്രസിദ്ധരായ നാല് വെള്ളാളർ

4 ഫിലിം സ്റ്റുഡിയോ ഉടമകൾ ആയ വെള്ളാളർ

5 കലൈവാണർ എന്നറിയപ്പെട്ട വെള്ളാളൻ

6 .വൈക്കം പത്മനാഭപിള്ള ഒളിച്ചിരുന്ന സ്ഥലം

7 ഒളിത്താവളത്തിൽ ഇരുന്ന വൈക്കംപദമനാഭ പിള്ളയെ കാട്ടിക്കൊടുത്ത വെള്ളാള പിള്ള അണ്ണന് പാരിതോഷികമായി കിട്ടിയത് എന്ത് ?

8 താവളക്കുളത്തെ ദളവാക്കുളമാക്കി വ്യാജചരിത്രമെഴുതി പപ്പനാവ പിള്ളയെ കുരിശിലേറ്റിയ മോൺസൺ ചരിത്രകാരൻ ആർ

9 .വട്ടപ്പറമ്പിൽ ,തയ്യിൽ തോട്ടം ,സൂര്യ വീട്ടിൽ ,പെരുമ്പള്ളിൽ തുടങ്ങിയ വെള്ളാള കുടുംബങ്ങൾ എ വിടെ നിന്നും എവിടെ കുടിയേറിയവർ

10 .തെങ്കാശി വെള്ളാളർ ഏതു പേരിൽ അറിയപ്പെട്ടു

11 ,കുംഭകോണം വെള്ളാളർ ഏതു പേരിൽ അറിയപ്പെട്ടു

12 ഏതു പ്രദേശത്തെ വെള്ളാളർ ആണ് തേർസ്റ്റൻ & രങ്കാചാരി എന്നിവർ തമ്സ്കരിച്ചത് ?

13 .അവരെ കുറിച്ച് വിശദമായി പഠിച്ചു ലേഖനം എഴുതിയത് ഏതു ചരിത്രകാരൻ

14 .കേരളവും വെള്ളാളരും എന്ന പേരിൽ ശൂരനാട് കുഞ്ഞൻപിള്ള എഴുതിയ ലേഖനം എവിടെ നിന്ന് വായിക്കാം ?

15 .ആരായിരുന്നു

16 ചേക്കിഴാർ പാടിയ പ്രകാരം വെള്ളാളർ ചെയ്തിരുന്ന ആറു കർമ്മങ്ങൾ ഏവ

17 ശിലാ ശാസനങ്ങളിൽ വെള്ളാളരെ കുറിക്കാൻ ഉപയോഗിച്ചിരുന്ന പതിനൊന്നു പേരുകൾ (വി.ആർ .പരമേശ്വരൻ പിള്ള നൽകുന്ന ലിസ്റ്റ് )

18 .നാലെക്കാട്ടു പിള്ളമാർ ആരെല്ലാം ?

19 .നാലെക്കാട്ട് വെള്ളാളർ എവിടെ നിന്ന് കുടിയേറിയവർ ?

20 അവർ കുടിയേറിയ മാന്നാറിലെ സ്ഥലം

21 യോഗീശ്വരൻ എന്നറിയപ്പെട്ട നാലെക്കാട്ട് പിള്ള ആർ .ആരാണാ പേര് നൽകിയത് ?

22 യോഗീശ്വരനെ കുടിയിരുത്തി ക്ഷേത്രം നിർമ്മിക്കപ്പെട്ട സ്ഥലം

23 ചാങ്ങയിൽ ശങ്കര നാരായണ പിള്ള ആരായിരുന്നു

24 ആരായിരുന്നു സമ്പ്രതി ബാലരാമൻ പിള്ള

25 ആരായിരുന്നു വര രാമ യോഗി ?

26 .ആരായിരുന്നു ഉമയാൾ പാർവതി

27 നാലെക്കാട്ട് സംപ്രതി ബാലരാമൻ പിള്ളയ്ക്ക് ആ പേർ നൽകിയത് ആർ .എന്തായിരുന്നു കാരണം ?

28 കാഞ്ഞിരപ്പള്ളിയിൽ വെള്ളാളർ താമസമാക്കിയ തീയതി

29 കണ്ണന്നൂർ ചെട്ടിമാരുടെ പിൻഗാമികൾ കാണപ്പെടുന്ന സ്ഥലങ്ങൾ

30 കാഞ്ഞിരപ്പള്ളിയിൽ വെള്ളാളർ വക ആയിരുന്ന പുര യിടങ്ങൾ ഏതെല്ലാം

31 ,തിരുനെൽവേലിയിൽ ഓട്ട പ്പിടാരം എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു ലോകപ്രസിദ്ധനായി മാറിയ വെള്ളാള സംരംഭകൻ ?

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ