Posts

പാരിക്കാപ്പള്ളി വെള്ളാള പ്രശ്‍നോത്തരി

Image
ഡോ .കാനം ശങ്കരപ്പിള്ള 1 .അച്ചടിക്കപ്പെട്ട വെള്ളാള കുടുംബചരിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ കൃതി ഏതാണ് ? പാരിക്കാപ്പള്ളി ആൻഡ് റിലേറ്റഡ് വെള്ളാള തറവാട്‌സ് ഓഫ് ട്രാവന്കോർ 2 .ആ കൃതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമോ ? ശാസ്ത്രജ്ഞനായ ഡോ .നന്താട്ടു ആർ സോമൻ ഇ൦ഗ്‌ളീഷിൽ തയാറാക്കിയ സചിത്ര കുടുംബചിത്രം .രണ്ടുവാള്യം .930 പേജുകൾ വില 1600 രൂപ കോപ്പി ലഭിക്കാൻ ഡോ .നന്ത്യാട്ടു സോമൻ പുര 149 .നന്ത്യാട്ട് .കേസരി റോഡ് ,പൂജപ്പുര തിരുവനന്തപുരം drsoman @gmail .com mob .9447153571 റഫർ ചെയ്യാൻ കേരളഹിസ്റ്റോറിക്കൽ റിസേർച്ച് ലൈബ്രറി വൈലോപ്പള്ളി സാംസ്കാരിക ഭവൻ ലൈബ്രറി നന്തന്കോട് തിരുവനന്തപുരം 3 .ഡോ സോമന്റെ കൃതിയിൽ പരാമര്ശിക്കപ്പെടുന്ന ഏറ്റവും പ്രസിദ്ധനായ വ്യക്തി ആരാണ് ? വൈക്കം കണ്ണേഴം പദ്‌മനാഭപിള്ള .തിരുവിതാം കൂറിലെ വടക്കുമുഖം (ആലപ്പുഴ )സർവാധികാരയ്ക്കാർ (1767 -1809 ) no 30021 ടിപ്പു സുൽത്താനെ ഗറില്ലാ മോഡൽ ആക്രമണത്തിലൂടെ 1789 -90 കാലഘട്ടത്തിൽ പരാജയപ്പെടുത്തിയ ഇരു പത്ത് സംഘത്തലവൻ .ഭൂതത്താൻ കെട്ട് തുറന്നു വിട്ടു വേനൽക്കാലത്ത് പെരിയാറിൽ വെള്ളപ്പൊക്കം സൃഷ്ടിച്ച യുദ്ധ തന്ത്രജ്ഞൻ . 4 .ആരായിരുന്നു വൈക്കം പദ്മനാഭപിള്ളയു...

അവർ ആരെല്ലാം?

Image
1.ചിദംബരം രാമലിംഗർ സ്വാമികൾ (വല്ലലാർ ) 2.ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമികൾ 3.ആർക്കോട്ട് രാമസ്വാമി & ലക്ഷണ സ്വാമി മുതലിയാർ ഇരട്ടകൾ 4. വിറമിണ്ടനായനാർ ,ചെങ്ങന്നൂർ ദേശാധിപതി ,റാന്നി ശാലീശ്വരം ക്ഷേത്രം 5.വൈക്കം പദ്മനാഭ പിള്ള ,ടിപ്പുവിനെ തിരിച്ചോടിച്ച യുദ്ധ തന്ത്രജ്ഞൻ 6.റവ ഫാദർ എച്ച് ഹേരാസ് (“വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” പ്രബന്ധകാരൻ 1936 ) .മനോന്മണീയം സുന്ദരൻ പിള്ള,ആദ്യ എം ഏ ബിരുദ ധാരി . ശാസ്ത്രീയ ചരിത്ര പിതാവ് .ആർക്കിയോളജി വിഭാഗം ആദ്യ തലവൻ . 8.മറയ് മല അടികൾ (വേദാചലം പിള്ള ),ശുദ്ധ ദ്രാവിഡ വാദം 9.ജയ്‌ഹിന്ദ്‌ ചെമ്പകരാമൻ പിള്ള ,ആദ്യ സ്വാതന്ത്ര്യ പോരാളി 10.പി.എസ് നടരാജപിള്ള ,ആദ്യ ഭൂപരിഷ്കരണ ബിൽ അവതാരകൻ 11.വി .ആർ, പരമേശ്വരൻ പിള്ള പൂജപ്പുര ,വെള്ളാള ചരിത്രം . .സ്വാമി നാരായണൻ (തൊടുപുഴ സി.കെ .നാരായണ പിള്ള (ആനിക്കാട്ടു മുക്കാലി സ്കൂൾ സ്ഥാപകൻ 13.പി. സുബ്രഹ്മണ്യം ,നീലാപ്രൊഡക്ഷൻസ് 14.എസ് .പി പിള്ള .ഏറ്റുമാനൂർ സോമദാസൻ (അതിജീവനം ആഖ്യായിക ) 16.പി.എൻ .പിള്ള ,കമലാലയം ,പൊൻ കുന്നം i 17.കല്ലൂർ രാമൻപിള്ള ,ഇളംപള്ളി 18 .സ്റ്റാലിൻ ശങ്കരപ്പിള്ള ,ആനിക്കാട് 19.അഡ്വേ .ചേർത്തല സുബ്രഹ്മണ്യൻ 2...

തൈക്കാട് അയ്യാവ് സ്വാമികൾ പ്രശ്‍നോത്തരി

Image
തൈക്കാട് അയ്യാവ് സ്വാമികൾ പ്രശ്‍നോത്തരി ============================ ഡോ .കാനം ശങ്കരപ്പിള്ള 9447035416 1 .തൈക്കാട് “അയ്യാ” സ്വാമികൾ ,തൈക്കാട് “അയ്യാവ്” സ്വാമികൾ ഇവയിൽ ഏതാണ് ശരി ?എന്താണ് കാരണം . 2 .അയ്യാസ്വാമികൾ ജനിച്ച നാഗലാപുരം ഏതു ജില്ലയിൽ ആയിരുന്നു .ഇപ്പോൾ ഏതു സംസഥാനത്ത് ഏതു ജില്ലയിൽ ? കന്യാകുമാരി ജില്ലയിൽ ജനിച്ചു എന്ന് ചില തെക്കൻ തിരുവിതാം കൂർ കാർ പ്രചരിപ്പിക്കുന്നത് ശരിയോ .എന്താണ് അവർ അങ്ങനെ പ്രചരിപ്പിക്കുന്നതിന് കാരണം ? 3 .അയ്യാവ് സ്വാമികളുടെ ആദ്യകാല പേര് ? 4 .ഏതു മലയാള മാസത്തിലെ അശ്വതി ദിനത്തിൽ ആണ് സുബ്ബയ്യൻ ജനിച്ചത് 5 .അയ്യാവ് സ്വാമികളുടെ ജന്മവര്ഷം 1813 ,1814 എന്നിങ്ങനെ രണ്ടു തരത്തിൽ കാണാൻ കാരണം ഏതാണ് ?ഏതാണ് ശരി ? രണ്ടും ശരിയോ ? 6. അയ്യാവ് സ്വാമികളുടെ ജന്മ മാസം ആരും രേഖ പ്പെടുത്തിയിട്ടില്ല. എന്നാൽ ഞാൻ “ധനു” എന്നെഴുതിയാൽ,നൂറു ശതമാനം ശരി എന്ന് പറഞ്ഞാൽ അതിനു കാരണം എന്തെന്ന് പറയാമോ ? 7 . വെള്ളാള പാരമ്പര്യം ഉണ്ടായിട്ടു പോലും ചരിത്ര പണ്ഡിതൻ എം ജി എസ് നാരായണൻ അയ്യാവ് സ്വാമികൾ ബ്രാഹ്മണൻ ആയിരുന്നു എന്ന് 1999 ഡിസംബർ 31 ലെ മനോരമ മില്യനിയം പതിപ്പിൽ എന്നെഴുതി പിടിപ്പിക്കാൻ കാര...

വടക്കൻ കേരളചരിത്രകാരന്മാരുടെ ഗൂഡാലോചന

Image
ഡോ .കാനം ശങ്കരപ്പിള്ള 94470 35416 മാതൃഭൂമി ആഴ്ചപ്പതിപ്പ് 101 : 37 ൽ മുഖ്യലേഖനം കേരളത്തിന്റെ ഇന്നലെകളുടെ ചരിത്രകാരൻ കെ.എൻ ഗണേഷുമായി ജിതീഷ് പി.എം നടത്തുന്ന അഭിമുഖം ആണ് -”ചരിത്രപഠനം എന്ന പ്രതിരോധം” (പുറം 16 -27 ).പുറം 25 ൽ ഗണേഷ് പറയുന്നു : “ഇവിടെ ഉണ്ടായിരുന്ന കച്ചവടക്കാർ മിക്കവരും മുസ്ലിമുകളും ക്രിസ്താനികളും ജൂതരും ആയിരുന്നു .ചാതുർവണ്യ പ്രകാരമുള്ള ഒരു വൈശ്യ വിഭാഗത്തെ ഇവിടെ കാണാൻ സാധിക്കില്ല “ കെ.എൻ ഗണേഷ് മാത്രമല്ല മറ്റു പല എഴുത്തുകാരും ഇത്തരം പ്രസ്താവനകൾ മുമ്പ് നടത്തിക്കഴിഞ്ഞു . ഈഴവരും അല്ലാത്തവരും എഴുതിയ , 28 ലേഖനങ്ങളുടെ സമാഹാരാമാണ് കലാപൂര്‍ണ്ണ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച “ഈഴവര്‍ -ചരിത്ര പഠനങ്ങള്‍” എന്ന ഗ്രന്ഥം .ജി .പ്രിയദര്ശനൻ ,ഡോ എസ് ജയപ്രകാശ് എന്നിവര്‍ എഡിറ്റു ചെയ്ത പഠനം (രണ്ടാം പതിപ്പ് ജൂണ്‍ 2015)അവതാരിക ജസ്റ്റീസ്കെ.സുകുമാരന്‍. ഈഴവര്‍ ഹിന്ദുക്കള്‍ ആണോ എന്ന പേരില്‍ സി വി കുഞ്ഞുരാമന്‍ എഴുതിയ ലേഖനത്തില്‍ (പുറം 70 ) ഇങ്ങനെ വായിക്കാം: “ചാതുര്‍വര്‍ണ്ണങ്ങളില്‍ ബ്രാഹ്മണ ക്ഷത്രിയ ശൂദ്ര വര്‍ണ്ണങ്ങള്‍ മൂന്നുമേ കേരളത്തില്‍ കാണുന്നുള്ളൂ .” എന്ന് പറഞ്ഞാല്‍ എം ജി.എസ് നാരായണന്‍ എഴുതു...

Vellala Arts & Cultural Foundation -VACF

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 കേരളത്തിൽ ഇന്നും കാണപ്പെടുന്ന അതി പ്രാചീനമായ ദ്രാവിഡ ജന സമൂഹമാണ് വേളായ്മക്കാരായ,കർഷകരായ പഴനി വേലന്റെ ,വേൽ മുരുകന്റെ ആരാധകരായ വെള്ളാളർ. പുലയർ ,പറയർ ,കുറവർ ,അരയർ , ശൂദ്രർ തുടങ്ങിയ ദ്രാവിഡർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി ഭരണാധികാരികളിൽ സ്വാധീനം നടത്തി പരിഷ്കരിച്ചപ്പോൾ, സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ,ഗോപാലകരും വ്യാപാരികളും ആയ വെള്ളാളർ . കലപ്പ കണ്ടുപിടിച്ച കർഷക , അജപാലക ,വ്യാപാരി അഥവാ ചെട്ടി എന്ന വർത്തക സമൂഹമാണ് അതി പ്രാചീനത ഉള്ള വെള്ളാള ജനസമൂഹം . അവർ ആദ്യകാല അക്ഷരസൃഷ്ടാക്കൾ ആയിരുന്നു .വിദ്യ പകർന്നു നൽകിയ ആദ്യകാല കുടി പള്ളിക്കൂട ആശാന്മാർ ആയിരുന്നു. ദ്വി ഭാഷികൾ ആയിരുന്നു . അവരിൽ ധാരാളം കരകൗശല വിദഗ്ദർ ഉണ്ടായി ,രാജാക്കന്മാരിൽ നിന്നും കണക്കർസ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ ആയിരുന്നു നാരായ ധാരികൾ ആയിരുന്നു വെള്ളാളർ വിവാഹസമയത്തു വരന് പെൺവീട്ടുകാർ എഴുതാനുള്ള നാരായം സമാനമായി നല്കിയിരുന്നവർ . വെള്ളാളർ എല്ലാം ദാനശീലർ ആയിരുന്നു ,അവർ അന്ന ദാതാക്കൾ ആയിരുന്നു . ഉച...

വെള്ളാളര്‍

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 കേരളത്തിലെ ഏറ്റവും പ്രാചീന സമുദായമാണ് വെള്ളാളർ പുലയർ ,പറയർ ,കുറവർ ,അരയർ ,ശൂദ്രർ തുടങ്ങിയവർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി പരിഷ്കരിച്ചപ്പോൾ സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവർ ആണ് യഥാർത്ഥ മണ്ണിന്റെ മക്കൾ ആയ വെള്ളാളർ . കലപ്പ കണ്ടുപിടിച്ച കർഷക ,അജപാലക ,വ്യാപാരി സമൂഹം . അക്ഷരജ്ഞാനികൾ കരകൗശല വിദഗ്ദർ ,കണക്കർ .നാരായ ധാരികൾ . ദാനശീലർ ,അന്ന ദാതാക്കൾ .ഉച്ച നീച ഭേദമില്ലാത്തവർ .ആദ്യമായി അവർണ്ണ സവർണ്ണ പന്തിഭോജനം (1873തൈക്കാട് )നടപ്പിലാക്കിയവർ 2015 ല്‍ എം ആര്‍ രാഘവവാര്യരും കേശവന്‍ വെളുത്താട്ടും ചേര്‍ന്ന് എഴുതിയ “തരിസാപ്പള്ളി പട്ടയം” സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ചു .അതുവരെ രണ്ടായി കണ്ടിരുന്ന പട്ടയം, “എരുവിയര്‍” എന്ന പ്രാചീന പദം വായിച്ചെടുത്ത്, ഒന്നേ ഒന്ന് മാത്രം എന്ന് അവർ ഇരുവരും സ്ഥാപിച്ചു . പക്ഷെ പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളര്‍” , “നാലുകുടി വെള്ളാളർ”, “വേല്‍ കുല സുന്ദരൻ” ,”യശോദാ തപിരായി” എന്നീ പരാമർശങ്ങൾ ഒന്നും ഒന്നും അവര്‍ പഠന വിധേയമാക്കി കണ്ടില്ല . പട്ടയത്തിലെ നഷ്ടപ്പെട്ട അഥവാ ഒളിച്ചു വയ...

വെള്ളാള പ്രശ്‍നോത്തരി -ടി

Image
1 .ഇന്ത്യൻ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ട മലയാളി നടൻ 2 ലലിൽ കിടക്കേണ്ടിവന്ന വെള്ളാളൻ 3 .തമിഴ് ചലച്ചിത്രരംഗത്തെ പ്രസിദ്ധരായ നാല് വെള്ളാളർ 4 ഫിലിം സ്റ്റുഡിയോ ഉടമകൾ ആയ വെള്ളാളർ 5 കലൈവാണർ എന്നറിയപ്പെട്ട വെള്ളാളൻ 6 .വൈക്കം പത്മനാഭപിള്ള ഒളിച്ചിരുന്ന സ്ഥലം 7 ഒളിത്താവളത്തിൽ ഇരുന്ന വൈക്കംപദമനാഭ പിള്ളയെ കാട്ടിക്കൊടുത്ത വെള്ളാള പിള്ള അണ്ണന് പാരിതോഷികമായി കിട്ടിയത് എന്ത് ? 8 താവളക്കുളത്തെ ദളവാക്കുളമാക്കി വ്യാജചരിത്രമെഴുതി പപ്പനാവ പിള്ളയെ കുരിശിലേറ്റിയ മോൺസൺ ചരിത്രകാരൻ ആർ 9 .വട്ടപ്പറമ്പിൽ ,തയ്യിൽ തോട്ടം ,സൂര്യ വീട്ടിൽ ,പെരുമ്പള്ളിൽ തുടങ്ങിയ വെള്ളാള കുടുംബങ്ങൾ എ വിടെ നിന്നും എവിടെ കുടിയേറിയവർ 10 .തെങ്കാശി വെള്ളാളർ ഏതു പേരിൽ അറിയപ്പെട്ടു 11 ,കുംഭകോണം വെള്ളാളർ ഏതു പേരിൽ അറിയപ്പെട്ടു 12 ഏതു പ്രദേശത്തെ വെള്ളാളർ ആണ് തേർസ്റ്റൻ & രങ്കാചാരി എന്നിവർ തമ്സ്കരിച്ചത് ? 13 .അവരെ കുറിച്ച് വിശദമായി പഠിച്ചു ലേഖനം എഴുതിയത് ഏതു ചരിത്രകാരൻ 14 .കേരളവും വെള്ളാളരും എന്ന പേരിൽ ശൂരനാട് കുഞ്ഞൻപിള്ള എഴുതിയ ലേഖനം എവിടെ നിന്ന് വായിക്കാം ? 15 .ആരായിരുന്നു 16 ചേക്കിഴാർ പാടിയ പ്രകാരം വെള്ളാളർ ചെയ്തിരുന്ന ആറു ...