അവർ ആരെല്ലാം?

1.ചിദംബരം രാമലിംഗർ സ്വാമികൾ (വല്ലലാർ )

2.ശിവരാജയോഗി തൈക്കാട് അയ്യാവ് സ്വാമികൾ

3.ആർക്കോട്ട് രാമസ്വാമി & ലക്ഷണ സ്വാമി മുതലിയാർ ഇരട്ടകൾ

4. വിറമിണ്ടനായനാർ ,ചെങ്ങന്നൂർ ദേശാധിപതി ,റാന്നി ശാലീശ്വരം ക്ഷേത്രം

5.വൈക്കം പദ്മനാഭ പിള്ള ,ടിപ്പുവിനെ തിരിച്ചോടിച്ച യുദ്ധ തന്ത്രജ്ഞൻ

6.റവ ഫാദർ എച്ച് ഹേരാസ് (“വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” പ്രബന്ധകാരൻ 1936 )

.മനോന്മണീയം സുന്ദരൻ പിള്ള,ആദ്യ എം ഏ ബിരുദ ധാരി . ശാസ്ത്രീയ ചരിത്ര പിതാവ് .ആർക്കിയോളജി വിഭാഗം ആദ്യ തലവൻ .

8.മറയ് മല അടികൾ (വേദാചലം പിള്ള ),ശുദ്ധ ദ്രാവിഡ വാദം

9.ജയ്‌ഹിന്ദ്‌ ചെമ്പകരാമൻ പിള്ള ,ആദ്യ സ്വാതന്ത്ര്യ പോരാളി

10.പി.എസ് നടരാജപിള്ള ,ആദ്യ ഭൂപരിഷ്കരണ ബിൽ അവതാരകൻ

11.വി .ആർ, പരമേശ്വരൻ പിള്ള പൂജപ്പുര ,വെള്ളാള ചരിത്രം .

.സ്വാമി നാരായണൻ (തൊടുപുഴ സി.കെ .നാരായണ പിള്ള (ആനിക്കാട്ടു മുക്കാലി സ്കൂൾ സ്ഥാപകൻ

13.പി. സുബ്രഹ്മണ്യം ,നീലാപ്രൊഡക്ഷൻസ്

14.എസ് .പി പിള്ള

.ഏറ്റുമാനൂർ സോമദാസൻ (അതിജീവനം ആഖ്യായിക )

16.പി.എൻ .പിള്ള ,കമലാലയം ,പൊൻ കുന്നം i

17.കല്ലൂർ രാമൻപിള്ള ,ഇളംപള്ളി

18 .സ്റ്റാലിൻ ശങ്കരപ്പിള്ള ,ആനിക്കാട്

19.അഡ്വേ .ചേർത്തല സുബ്രഹ്മണ്യൻ

20.പി.ആർ .എസ് പിള്ള ,പങ്ങപ്പാട്ട് ,കാഞ്ഞിരപ്പള്ളി

21.ഡോ .വി. സി .വേലായുധൻ പിളള (ആദ്യ ബസ്ററ് ഡോക്ടർ ,കേരളം )

22.എം .ജി. രാമചന്ദ്രൻ (നടൻ,തമിഴ് നാട് മുഖ്യമന്ത്രി

23.ഷൺമുഖം ഷെട്ടി ,ആദ്യ കേന്ദ്ര ധനമന്ത്രി ,ഷൺമുഖം റോഡ് നിർമ്മിച്ച കൊച്ചി ദിവാൻ

24.ടി .രാമലിംഗം പിള്ള ,ഡി സി ബുക്സിന്റെ മൂലക്കല്ല് ശബ്ദതാരാവലി രചയിതാവ്

25.സി .മാധവൻ പിള്ള , ആലപ്പുഴ ,ചലച്ചിത്ര കഥ ,മാസിക ,ശബ്ദകോശം

26.കെ ശങ്കര നാരായണ പിള്ള ,നെടുമങ്ങാട് മുൻ മന്ത്രി

27 .എൻ .എസ് കൃഷ്ണൻ ,ടി ഏ മധുരം ,നാഗർകോവിൽ

28 .സി .പി പിള്ള ,വെള്ളാള മിത്രം & മിന്നൽ, വാരിക പത്രാധിപർ മുൻവശം അകം

1 ,പുന്നാംപറമ്പിൽ നീലകണ്ഠപ്പിള്ള ,പൊൻകുന്നം

2 .ഡോ .വി .എൻ ഗോപാലപിള്ള

3 .ഷണ്മുഖവിലാസം ആറുമുഖം പിള്ള ,കാനം സ്‌കൂൾ സ്ഥാപകൻ

4 .ചേർത്തല ചിദംബരം ,വെള്ളാള ആചാരങ്ങൾ രചയിതാവ്

5 .വൈദ്യകലാനിധി പല യകുന്നേൽ പി.എൻ .പിള്ള

6 .ഡോ .മൻമോഹൻ എഫ് ആർ സി എസ് ,തിരുവനന്തപുരം

7 ഡോ .ജി .ഓ ,പാൽ ,മാവേലിക്കര /തിരുവനന്തപുരം

8 .പി സുബ്ബയ്യാപിള്ള ,പുനലൂർ ,സുബ്ബയ്യാപിള്ള റോഡ് ,തിരുവനന്തപുരം

9 .ചാപ്പമാറ്റത്തിൽ ശങ്കരപ്പിള്ള സീനിയർ ,ചിറക്കടവ്

10 .പി .രത്നസ്വാമി (പി ആർ എസ് ഗ്രൂപ് സ്ഥാപകൻ ,കോൺഡ്രാക്റ്റർ )

11 .ഡോ .എം ഏ .പിള്ള BAM ,MBBS .MS (Gl .Sur ),മ്ലാക്കുഴിയില് ,കാനം .

12 .വി .ഓ ചിദംബരം പിള്ള ,കപ്പലോട്ടിയ തമിഴൻ

13 .വക്കീൽ വൈക്കം നീലകണ്ഠപ്പിള്ള .സ്ഥാപക പ്രസിഡന്റ് കെ.വി എം എസ്

14 .ഡോ .ചെറുകാപ്പള്ളിൽ ശിവരാമപിള്ള ഗോപിനാഥപിള്ള ,എം എസ് സി പി എച്ച് ഡി ,ലോക പ്രസിദ്ധ മറൈൻ ബയോളജിസ്റ്റ്

15 എരുമേലി പരമേശ്വരൻ പിള്ള -സാഹിത്യഅക്കാദമി അവാർഡ് ജേതാവ്

16 .ഡോ .സി പി .എസ് പിള്ള ,ചാപ്പമറ്റത്തിൽ,തക് രോഗചികിത്സകൻ

17 .ഡോ .എം .തങ്കവേലു ,പ്രിൻസിപ്പാൾ മെഡിക്കൽ കോളേജ് തിരുവനന്തപുരം

18 .പി.ടി .ആർ(പഴനിവേൽ ത്യാഗരാജൻ) ,1952 ൽ ശബരിമല പുനഃ പ്രതിഷ്ഠയ്ക്ക് വിഗ്രഹം നൽകിയ മദിരാശി മുഖ്യമന്ത്രി,കമ്പം

19. പി.ചിദംബരം ,പ്രമുഖ വ്യാപാരി ചാല

20. ആക്ലേത്ത് ചെല്ലപ്പൻ പിള്ള ,നേതാജി ഹൈസ്‌കൂൾ സ്ഥാപകൻ പ്രമാടം .പത്തനം തിട്ട ജില്ലയുടെ പിതാവ് കെ.കെ .നായരുടെ രാഷ്ട്രീയ ഗുരു

21 .അഡ്വേ .പി ആർ രാജഗോപാൽ .കെ.വി .എം എസ് സ്ഥാപക സെക്രട്ടറി

22 .കണക്കു പത്മനാഭപിള്ള ,പുതിയമണ്ണിൽ വെള്ളാവൂർ

23 .പലയകുന്നേൽ രാമകൃഷ്ണ പിള്ള ,ചിറക്കടവ്

24 .വെച്ചൂകുന്നേൽ രാഘവ പരമാനന്ദ സ്വാമികൾ ,പാറത്തോട് . പിന്നിലെ കവർ =================

1.സഖാവ് പി. കൃഷ്ണപിള്ള ,വൈക്കം കണ്ണേഴത്ത് പദ്മനാഭപിള്ളയുടെ സഹോദരി കാളിക്കുട്ടിയുടെ പിൻ തലമുറ

2.പി.എസ് മണി ,ചെമ്പക ജൂവലറി

3.മിസ്റ്റർ ചിറക്കടവ്

4.പുന്നാംപറമ്പിൽ രാമകൃഷ്ണപിള്ള പ്രസന്നകുമാർ താളിയാനിൽ ,പൊൻകുന്നം

5.കൊച്ചുകാഞ്ഞിരപ്പാറ ശങ്കുപ്പിള്ള അയ്യപ്പൻ പിള്ള ,കാനം , നാലുതലമുറകൾക്കൊപ്പം ജീവിച്ചു 103 വയസുള്ളപ്പോൾ അന്തരിച്ച “ചിരംജീവി”

6.കളപ്പുരയിടത്തിൽ ചിദംബരംപിള്ള ,കാനം

7.കല്ലൂർ പാർവ്വതിയമ്മ ചെല്ലമ്മ,മുഖ്യ അധ്യാപിക

8.കാനം സുകു ,കാനം രാജേന്ദ്രനെ പോലെ ഉയരേണ്ടിയിരുന്ന രാഷ്‌ടീയ നേതാവ്

9 .പങ്ങപ്പാട് ശങ്കരപ്പിള്ള രഘുനാഥപിള്ള

10 .പുന്നാം പറമ്പിൽ ഗോപാലപിള്ള ചെല്ലപ്പൻ പിള്ള .സീനിയർ സിറ്റിസൺ ക്ലബ് പൊൻ കുന്നം

11.റാന്നി കൊട്ടാരത്തിൽ എസ്.പെരുമാൾ പിള്ള

12 ഡോ വസന്ത സുബ്രഹ്മണ്യൻ ,ചേർത്തല,(മാവേലിക്കര കുരുക്കൾ അയ്യാ കുടുംബാംഗം )

13 .കൊച്ചുകാഞ്ഞിരപ്പാറ അയ്യപ്പന്പിള്ള പാറുക്കുട്ടി 'അമ്മ ,മുഖ്യ അധ്യാപിക ,നേതാജി ഹൈസ്‌കൂൾ പ്രമാടം ,പത്തനം തിട്ട

14 .എം. സുകുമാരൻ കഥാകൃത്ത്

15 .വക്കീൽ പങ്ങപ്പാട്ടു ശങ്കരപ്പിള്ള രാമനാഥപിള്ള (ശ്രീമൂലം സഭാമെമ്പർ എസ് .ആർ .കലാസാഗർ ഫിലിംസ് സ്ഥാപകൻ

16 .പുന്നാംപറമ്പിൽ കൃഷ്ണപിള്ള ബാലകൃഷ്ണ പിള്ള എഫ്. ആർ. സി. എസ് സ്ഥാപകൻ ശാന്തി നികേതൻ ഹോസ്പിറ്റൽ ,പൊൻ കുന്നം

17.തീമ്പനാൽ വി എം. ഗോപാലപിള്ള മണക്കാട് ദേവസ്വ൦ പ്രസിഡൻറ് ,ചിറക്കടവ്

18 .ഏ.എൻ .നാരായണപിള്ള, കുടയത്തൂർ ,ഇടതു രാഷ്ട്രീയം

19 അഡ്വേ പങ്ങപ്പാട്ടു പദ്മനാഭപിള്ള ശങ്കരപ്പിള്ള ,കാഞ്ഞിരപ്പള്ളി

20 .അഡ്വേ .കാനം ശിവൻപിള്ള ,ഇടതു നേതാവ്

21 ഡോ .എൻ ടി .പിള്ള,ഡെന്റിസ്റ്റ് , ചാല .ഡോ .ജി ഓ പാലിന്റെ ശിഷ്യൻ

22 സുബ്രഹ്‍മണ്യം കുമാർ ,ചലച്ചിത്ര നിർമ്മാണം

23 എൻ ആർ പിള്ള പൂന്നാം പറമ്പിൽ ഹോളിവുഡ് ട്രെയിൻഡ് സംവിധായകൻ( ചലനം, മകം പിറന്ന മങ്ക)

24 .വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള ,ചിറക്കടവ് ,വെള്ളാള സമാജം സ്ഥാപകൻ

പിന്നിലെ കവർ ==============

1 .മുൻ ധനമന്ത്രി പി ചിദംബരം ,ചെട്ടിനാട്(കാരക്കുടി ) തമിഴ് നാട്

2 .തമിഴ് നാട് മുൻ ധനമന്ത്രി പഴനിവേൽ ത്യാഗരാജൻ ,കമ്പം

3 .മുൻ കേരളഗവർണർ & ചീഫ് ജസ്റ്റീസ് ,ഇന്ത്യ പി.സദാശിവം ,കോയമ്പത്തൂർ

4 .പത്മവിഭൂഷൺ ശിവതാണുപിള്ള ,നാഗർകോവിൽ

5 .സൂര്യ കൃഷ്ണ മൂർത്തി ,കോട്ടയം

6 നീലപദ്മനാഭൻ ,ചാല, ലോകപ്രസിദ്ധ നോവൽ തലമുറകൾ രചയിതാവ്

7 .മുൻമന്ത്രി സുരേന്ദ്രൻ പിള്ള ,പുനലൂർ കെ.വി എം എസ് പ്രസിഡന്റ് ,സ്ഥാപകൻ വയ്യാറ്റു പുഴ ഹൈസ്‌കൂൾ ,കോഴഞ്ചേരി

8 .ഡോ ബീന, എം. ഡി, ഐ .ഏ. എസ് ,കോന്നി

9 ഡോ .മിസ്സസ് പി .ആർ .എസ്. പിള്ള ,ബാലവികാസ് കേ ന്ദ്രം ,പേരൂർക്കട

10 .കമലാ ബസാർ കമലമ്മ ,കമലാലയം ,പൊൻകുന്നം ,മലനാട്ടിലെ ആദ്യ വ്യാപാര സമുച്ചയം ഉടമ

11 ഡോ .പി .എസ് .മീനാക്ഷി 'അമ്മ ,ഷണ്മുഖ വിലാസം കാനം

12 വൈക്കം വിജയലക്ഷ്മി ,

13 ശങ്കർ മോഹൻ ,പങ്ങപ്പാട്ട് ,കാഞ്ഞിരപ്പള്ളി .നടൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ .പ്രസിഡന്റിന്റെ അവാർഡ് ജേതാവ് മുൻ ഡയറക്ടർ KRNNIVAS , ആനിക്കാട്‌ .

14 .പത്മശ്രീ ഡോ ,മാർത്താണ്ഡപ്പിള്ള ,അനന്തപുരി ഹോസ്പിറ്റൽ സ്ഥാപകൻ ന്യൂറോ സർജൻ

15 വെള്ളനാട് രാമചന്ദ്രൻ ലിംകാ ബുക്ക് പ്രാദേശിക ചരിത്രകാരൻ

16 .ഡോ .പി ശിവശങ്കരപ്പിള്ള റിട്ട ഡയറക്ടർ മെഡിക്കൽ എഡ്യൂക്കേഷൻ കേരള.ഫോറൻസിക് വിദഗ്ദൻ കേരളം

17 ,ഡോ ശിവരാജ പാൽ ജി ഓ പാൽ ,അമേരിയ്ക്കൻ പ്രസിഡന്റിന്റെ ദന്ത ഡോക്ടർ

18 ലയൺ പി.ആർ എസ് മുരുകൻ ,സ്ഥാപകൻ പി ആർ എസ് ഹോസ്പിറ്റൽ

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ

ലോഗൻ കണ്ട വെള്ളാളർ