എംഡൻ പ്രശ്‍നോത്തരി
എംഡൻ പ്രശ്‍നോത്തരി ===================== ( മെയ്25 അർദ്ധ രാത്രിക്കു മുൻപ് വാട്സ് ആപ്പ് വഴി ഉത്തരങ്ങൾ നൽകുക മുഴുവൻ ഉത്തരങ്ങളും ശരിയാകുന്നവർക്കു ‘വെള്ളാള കുലം -പഴമയും പെരുമയും” ലൈബ്രറി എഡീഷൻ സമ്മാനമായി നൽകും .അയക്കേണ്ട നമ്പർ 9447035416 ) ഡോ .കാനം ശങ്കരപ്പിള്ള 9447035416 1 മലയാളി “എമണ്ടൻ “ എന്ന് വിളിക്കുന്നത് എന്തിനെയാണ് ?. 2 .ഏതു മലയാളിയുമായി ബന്ധപ്പെടുത്തിയാണ് ആ പേര് പരാമര്ശിക്കപ്പെടുന്നത് ? 3 .അദ്ദേഹത്തിൻ്റെ പേരിൽ “ജയ്‌ഹിന്ദ്” എന്ന വിശേഷണം വരാൻ കാരണം ? 4 .ഏതുകാലത്താണ് ആ മുദ്രാവാക്യം പ്രചാരത്തിൽ ആവുന്നത് ? 5 .അദ്ദേഹം ആരുടെ രാഷ്‌ടീയ ഗുരു ആയിരുന്നു ? 6 .അദ്ദേഹത്തെ വീട്ടിൽ വിളിച്ചിരുന്ന പേര് ? 7 .മാതാപിതാക്കളുടെ പേർ 8 .പിതാവിൻ്റെ ജോലി ? 9 . എവിടെയായിരുന്നു അദ്ദേഹം ജനിച്ച വീട് ? 10 .ആരാണ് അദ്ദേഹത്തെ വിദേശത്തു കൊണ്ടുപോയത് 11 ആ വിദേശി തിരുവനന്ത പുരത്തു വരാൻകാരണം ? 12 .ആ വിദേശിയെ കുറിച്ച് നോവലിസ്റ്റ് എസ് .ഹരീഷ് എഴുതിയ കഥ ? 13 .എന്താണ് ആ കഥയുടെ രത്ന ച്ചുരുക്കം ? 14 ചെമ്പകരാമൻ പിള്ളയുടെ ജീവിത കാലം 15 .ചെമ്പക രാമൻപിള്ള മരണമടഞ്ഞ തീയതി ? 16 .മലയാളത്തിൽ ചെമ്പകരാമൻപിള്ള യുടെ ...