Posts

പേര് മാറ്റാത്തവര്

Image
Thursday, January 17, 2019 പേര് മാറ്റാത്തവര് =============== കേരളത്തില് ‍ ഇന്ന് കാണപ്പെടുന്ന ദ്രാവിഡ ജനസമൂഹങ്ങള് ‍ അവരുടെ പഴയകാല നാമം ഉപേക്ഷിച്ചു പുതിയ നാമം സ്വീകരിച്ച വിവരം ശ്രീ കെ.കെ കൊച്ച്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 ജനുവരി 20-26 ലക്കത്തില് ‍ (പുറം 42-49), എഴുതുന്നു (“നവോത്ഥാന ചരിത്രത്തില് ‍ ചേരമര് ‍ മാഞ്ഞു പോയത് എങ്ങനെ ?”). പുലയര് ‍ “ചേരമര് ‍ ” എന്നും ചാന്നാര് ‍ “നാടാര് ‍ ” എന്നും പറയര് ‍ “സാംബവര് ‍ ” എന്നും കുറവര് ‍ “സിദ്ധനര് ‍ ” എന്നും അരയര് ‍ “ധീവരര് ‍ ” എന്നും കമ്മാളര് ‍ “വിശ്വകര് ‍ മ്മജര് ‍ ” എന്നും പുതിയ പേരുകള് ‍ സ്വീകരിച്ച കാര്യം ശ്രീ കൊച്ച് ചൂണ്ടിക്കാട്ടുന്നു .അന്തസ്സ് ഉയര് ‍ ത്താനും സ്വാഭിമാനം ഉയര് ‍ ത്താനും ആയിരുന്നു ഈ പേര് മാറ്റം എന്നും ശ്രീ കൊച്ച് അവകാശപ്പെടുന്നു . എന് ‍ .എസ്.എസ് സ്ഥാപനകാലത്ത്, “ശൂദ്രര് ‍ ” എന്ന പഴയ പേര് മാറ്റി “നായര് ‍ ” എന്ന പേര് സ്വീകരിച്ച ജനസമൂഹത്തെയും നമുക്ക് ഓര് ‍ ക്കാം . പക്ഷെ പഴയ പേര് ‍ തന്നെ തുടരുന്ന ചില അതിപ്രാചീന ജനസമൂഹങ്ങള് ‍ കേരളത്തില് ‍ ഇന്നുമുണ്ട് .കേരള ചരിത്രത്തിലെ ഏറ്റവും പഴക്കം ചെ...

തപസി ഓമലും ആമചാടി കണ്ണന്‍ തേവനും

Image
തപസി ഓമലും ആമചാടി കണ്ണന് ‍ തേവനും -------------------------------------------- കേരളത്തിലെ അധ്വാനിക്കുന്ന ജനസമൂഹങ്ങളില് ‍ പ്രധാനികളായ പുലയ സമുദായത്തില് ‍ പെട്ടവരുടെ ആധികാരികമായ ചരിത്രം എഴുതിയവര് ‍ വിരളം . കുന്നുകുഴി മണി എഴുതിയ പുലയര് ‍ നൂറ്റാണ്ടുകളിലൂടെ ,കരിവേലി ബാബുകുട്ടന് ‍ എഴുതിയ പുലയര് ‍ ചരിത്രവും വര് ‍ ത്തമാനവും ,പി,കെ കുട്ടപ്പന് ‍ എഴുതിയ ദ്രമിളം എന്നിവര് ‍ കഴിഞ്ഞാല് ‍ പിന്നെ കഴിഞ്ഞവര് ‍ ഷം ഒര് ‍ ണ കൃഷ്ണന് ‍ കുട്ടി എഴുതിയ പുലയര് ‍ ഒരു ചരിത്ര പഠനം (ബുദ്ധ ബുക്സ് അങ്കമാലി )എന്നിവ മാത്രമാണ് നമുക്ക് ലഭ്യമായ പുലയ ചരിത്ര ഗ്രന്ഥങ്ങള് ‍ . ഇവയില് ‍ ഏറ്റവും സമഗ്രമായ പഠനം ലഭ്യമായിരിക്കുന്നത് ശ്രീ കൃഷ്ണന് ‍ കുട്ടിയുടെ ഗ്രന്ഥത്തില് ‍ നിന്നാണ് പുലയ സമുദായത്തില് ‍ ജനിച്ച അറിയ പ്പെടാത്തവരും അറിയപ്പെടുന്നവൃമായ നാല് ‍ പ്പതില് ‍ പ്പരം വ്യക്തികളുടെ വിശദമായ വിവരങ്ങള് ‍ ഈ ഗ്രന്ഥത്തില് ‍ ഓര് ‍ ണ കൃഷ്ണന് ‍ കുട്ടി നല് ‍ കുന്നു . അവരില് ‍ അറിയപ്പെടാതെ പോയ രണ്ടു പ്രമുഖര് ‍ ആണ് തപസി ഓമലും ആമചാടി കണ്ണനും പത്തനം തിട്ട കുറിയന്നൂരിലെ കരിവെള്ളി എന്ന കുടുംബത്തി...